Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റഷ്യൻ ക്രൂഡ്ഓയിലിന്  വൻ ഡിമാൻഡ്
News Update

റഷ്യൻ ക്രൂഡ്ഓയിലിന്  വൻ ഡിമാൻഡ്

2025 ഓക്‌ടോബറില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യ. റഷ്യയില്‍ നിന്ന് ഇന്ത്യ ഏകദേശം 2.5 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിൽ ആണ് വാങ്ങിയത്. ചൈന $ 3.7 ബില്യണ്‍ മൂല്യത്തിലുള്ള വാങ്ങലുമായി ആദ്യ സ്ഥാനത്താണ്.
News DeskBy News Desk15 November 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റഷ്യയിൽ നിന്ന് ക്രൂഡ്ഓയിൽ വാങ്ങുന്നതിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ.2025 ഓക്‌ടോബറില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്ന് Helsinki ആസ്ഥാനമുള്ള Centre for Research on Energy and Clean Air എന്ന ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റഷ്യയില്‍ നിന്ന് ഇന്ത്യ ഏകദേശം  2.5 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിൽ ആണ് വാങ്ങിയത്. ചൈന $ 3.7 ബില്യണ്‍ മൂല്യത്തിലുള്ള വാങ്ങലുമായി ആദ്യ സ്ഥാനത്താണ്.

India Russian Crude Oil Buyer

ഒക്ടോബറില്‍ റഷ്യയില്‍ നിന്നുള്ള മൊത്തം ഫോസില്‍ ഇന്ധനങ്ങളായ (ക്രൂഡ് ഓയില്‍, എണ്ണ ഉൽപ്പന്നങ്ങള്‍, ഗ്യാസ്) ഇറക്കുമതികൾ ഏകദേശം 3.1 ബില്യണ്‍ ഡോളറിന്റേത് ആണ്. അതില്‍ ചൈനയുടേത് $5.8 ബില്യണ്‍ ആയിരുന്നു.‌‌

 ഒക്ടോബറിലെ റഷ്യൻ കൽക്കരി ഇറക്കുമതിയിലും ചൈന ആദ്യ സ്ഥാനത്തും, ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. 2.7 ബില്യൺ ഡോളറോടെ തുർക്കിയാണ് മൂന്നാം സ്ഥാനത്ത്.1.1 ബില്യൺ ഡോളർ മൂല്യത്തിലുള്ള ഇറക്കുമതിയോടൊപ്പം യൂറോപ്യൻ യൂണിയൻ (EU) നാലാം സ്ഥാനത്താണ്.

ഡാറ്റാ പ്രകാരം, ഒക്ടോബറില്‍ ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം 1.48 മില്ല്യന്‍ ബാരല്‍  വരെ എത്തിയിരുന്നതാണ്. എന്നാല്‍ യു.എസ്.യിലെ പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തില്‍ കുറവ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തോടെ മാത്രമല്ല, തങ്ങള്‍ക്ക് ഏറ്റവും മികച്ച വില കിട്ടുന്ന കരാറുകൾക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സാമ്പത്തികമായി സഹായിക്കുന്നു എന്നാണ് ഇന്ത്യക്കും ചൈനക്കും എതിരെയുള്ള പ്രധാന ആരോപണം. ഈ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറയ്‌ക്കണമെന്ന് വെസ്റ്റ് രാജ്യങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.യു.എസ് കഴിഞ്ഞ മാസം റഷ്യയുടെ പ്രധാന എണ്ണ എക്‌സ്‌പോർട്ടർമാരായ Rosneft, Lukoil എന്നിവയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

India emerged as the second-largest global buyer of Russian crude oil in October 2025, purchasing approximately $2.5 billion worth. China topped the list, according to a CRÉA report.

banner China crude oil Energy Trade Fossil Fuels India October 2025 oil imports Russia Second Largest Buyer
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026

ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ

1 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil