Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റിലയൻസ്-സാംസങ് പങ്കാളിത്തത്തിലേക്ക്
News Update

റിലയൻസ്-സാംസങ് പങ്കാളിത്തത്തിലേക്ക്

സാംസങ് ചെയർമാനുമായി കൂടിക്കാഴ്ചയ്ക്കായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി കൊറിയയിലെത്തി. ഇതിലൂടെ പുതിയ റിലയൻസ്-സാംസങ് അധ്യായം തുറക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
News DeskBy News Desk26 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സാംസങ് ചെയർമാൻ ജെയ് വൈ ലീയുമായി കൂടിക്കാഴ്ചയ്ക്കായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ദക്ഷിണ കൊറിയയിലെത്തി. മുകേഷ് അംബാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാനുമായ ആകാശ് അംബാനിയും സന്ദർശനത്തിനെത്തി. ഇരുവരേയും സാംസങ്ങിന്റെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.

Reliance Samsung partnership

പത്ത് വർഷത്തിലേറെയായി റിലയൻസിന്റെ LTE നെറ്റ്‌വർക്ക് പ്രൊജക്റ്റിന്റെ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരാണ് സാംസങ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപുലീകരണ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് പാർട്ണർഷിപ്പുകൾ. ആഗോള ഭീമൻമാരെ ഇന്ത്യയിൽ എത്തിക്കാൻ അംബാനിയും റിലയൻസും എപ്പോഴും മുൻപന്തിയിലുണ്ട്. സാംസങ്ങുമായി ഇപ്പോൾ പുതിയ നീക്കത്തിലേക്ക് റിലയൻസ് കടക്കുകയാണെന്നാണ് റിപ്പോർട്ട്.

നെക്സ്റ്റ് ജെൻ ടെലികമ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്ന് റിലയൻസുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 5ജി ഉപകരണങ്ങൾക്കായുള്ള സാംസങ്ങിന്റെ ഉത്പാദന ലൈനുകൾ പരിശോധിക്കുന്നതിനൊപ്പം പ്രാരംഭ ഘട്ട 6ജി വികസനവും ചർച്ചയിൽ പ്രാധാന്യം അർഹിക്കുന്നു

Reliance Chairman Mukesh Ambani and Akash Ambani met with Samsung’s Jay Y. Lee in South Korea to discuss strengthening cooperation in next-gen telecommunication, 5G/6G, and AI infrastructure.

5G 6g AI infrastructure akash ambani banner Jay Y. Lee Mukesh Ambani Reliance Industries Samsung South Korea Telecommunication
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil