Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎയിൽ പെയിന്റ് ഉത്പാദന കേന്ദ്രവുമായി Asian Paints
News Update

യുഎയിൽ പെയിന്റ് ഉത്പാദന കേന്ദ്രവുമായി Asian Paints

യുഎയിൽ വമ്പൻ നിക്ഷേപത്തിന് ഏഷ്യൻ പെയിന്റസ്. കമ്പനിയുടെ സബ്‌സിഡിയറിയായ ബെർജർ പെയിൻ്റ്സ് എമിറേറ്റ്സ് 340 കോടി രൂപയുടെ പെയിന്റ് ഉത്പാദന കേന്ദ്രമാണ് യുഎഇയിൽ സ്ഥാപിക്കാനൊരുങ്ങുന്നത്.
News DeskBy News Desk29 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎയിൽ വമ്പൻ നിക്ഷേപത്തിന് ഏഷ്യൻ പെയിന്റസ്. ഏഷ്യൻ പെയിൻ്റ്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ (Asian Paints International Private Limited) പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ബെർജർ പെയിൻ്റ്സ് എമിറേറ്റ്സാണ് (Berger Paints Emirates) കമ്പനിയുടെ എമിറേറ്റ്സിലെ രണ്ടാമത്തെ പെയിന്റ് ഉത്പാദന കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നത്. ഫാക്ടറിക്കായി 340 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.  

Asian Paints UAE Second Facility

അബുദാബി ഖലീഫ ഇക്കണോമിക് സോൺസിൽ ഏകദേശം ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഫാക്ടറി സ്ഥാപിക്കുക. നിർദിഷ് ഫാക്ടറിക്ക് പ്രാരംഭഘട്ടത്തിൽ 55,800 കിലോലിറ്റർ ശേഷിയുണ്ടാകും. ഈ നിക്ഷേപം ബെർജർ പെയിൻ്റ്സ് യുഎഇയുടെ ഉത്പാദന ശേഷിയും വിപണിയിലെ സാന്നിധ്യവും കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യൻ പെയിന്റ് വ്യവസായത്തിലെ മുടി ചൂടാമന്നനായ ഏഷ്യൻ പെയിന്റ്സ് 1942ലാണ് ആരംഭിക്കുന്നത്. ദീർഘകാലം ഈ മേഖലയിലുള്ള കമ്പനി ഇന്ത്യയിലെ പെയിന്റ് സൊല്യൂഷൻസ് കമ്പനികളിൽ മുൻപന്തിയിലാണ്. പതിനഞ്ചിലധികം രാജ്യങ്ങളിലായി മുപ്പതോളം പെയിന്റ് ഉത്പാദന കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്. കളർ ഐഡിയകൾ, ഹോം സൊല്യൂഷനുകൾ, നെക്‌സ്റ്റ്, കിഡ്‌സ് വേൾഡ് പോലെ പെയിന്റിങ്ങ് രംഗത്തെ നിരവധി പുതിയ ആശയങ്ങളും ഏഷ്യൻ പെയിന്റ്‌സ് അവതരിപ്പിച്ചു. 

Asian Paints’ subsidiary, Berger Paints Emirates, is setting up its second paint manufacturing facility in the UAE with a ₹340 crore investment in Abu Dhabi KIZAD.

Andrey Belousov ballistic missile defence banner defence cooperation Defence Ministers India Russia meeting Rajnath Singh S-400 replacement S-500 acquisition shipbuilding
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil