Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

രാജ്പാൽ യാദവിന്റെ കാർ കലക്ഷൻ

15 February 2026

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖല, Largest Metro Network in India

15 February 2026

പൂർണമായും ഇലക്ട്രിക്കാകാൻ ഇന്ത്യൻ റെയിൽവേ

15 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കോഹ്‌ലിയുടേയും രോഹിത്തിന്റേയും സാലറി കുറഞ്ഞേക്കും
Sports

കോഹ്‌ലിയുടേയും രോഹിത്തിന്റേയും സാലറി കുറഞ്ഞേക്കും

ബിസിസിഐ വാർഷിക കരാറിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടേയും രോഹിത് ശർമയുടേയും ശമ്പളം കുറയാൻ സാധ്യത. ബിസിസിഐ എപെക്സ് കൗൺസിൽ വാർഷിക പൊതുയോഗം ഈ വിഷയം ഉൾപ്പെടെ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച ഇരുതാരങ്ങളും ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
News DeskBy News Desk11 December 2025Updated:11 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബിസിസിഐ വാർഷിക കരാറിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടേയും രോഹിത് ശർമയുടേയും ശമ്പളം കുറയാൻ സാധ്യത. ഡിസംബർ 22ന് നടക്കുന്ന ബിസിസിഐ എപെക്സ് കൗൺസിലിന്റെ വാർഷിക പൊതുയോഗം (AGM) ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Kohli Rohit BCCI Salary Drop

ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച ഇരുതാരങ്ങളും ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ സീസണിൽ (2024–25 കരാറിൽ) ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ഇരുവരും A+ വിഭാഗത്തിലായിരുന്നു. ഇന്ത്യയുടെ T20 ലോകകപ്പ് വിജയത്തോടെ ഇരുവരും ഫോർമാറ്റിൽ നിന്ന് പിന്മാറിയിയെങ്കിലും ടെസ്റ്റ് സാന്നിധ്യം അടിസ്ഥാനപ്പെടുത്തി റോ-കോയെ കഴിഞ്ഞ വർഷവും A+ വിഭാഗത്തിൽ ഉൾപ്പെടുകയായിരുന്നു. ഇനി വരുന്ന കരാറിൽ ഇരുവരും A+ വിഭാഗത്തിൽ തുടരുമോ, അതോ ഗ്രേഡ് ഏ യിലേക്ക് മാറ്റപ്പെടുമോ എന്നതാണ് പ്രധാന ചർച്ച.

നിലവിൽ A+ വിഭാഗത്തിന് ₹7 കോടി, A വിഭാഗത്തിന് ₹5 കോടി, B വിഭാഗത്തിന് ₹3 കോടി, C വിഭാഗത്തിന് ₹1 കോടി എന്നിങ്ഹനെയാണ് ബിസിസിഐയുടെ വാർഷിക ശമ്പളം. അതുകൊണ്ടുതന്നെ A+ വിഭാഗത്തിൽ നിന്ന് താഴേക്ക് മാറിയാൽ ഇരുവരുടേയും വാർഷിക ശമ്പളത്തിൽ രണ്ടു കോടി രൂപയുടെ കുറവ് വരും. ഇതിനിടെ, ഇന്ത്യൻ ടെസ്റ്റ്–ഏകദിന ടീമുകളുടെ നായകനായ ശുഭ്മാൻ ഗിൽ എ വിഭാഗത്തിൽ നിന്ന് A+ വിഭാഗത്തിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

യോഗത്തിൽ ബിസിസിഐ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട പുതുക്കലുകളും ചർച്ചയാകും. സെപ്റ്റംബർ മാസത്തിൽ നടന്ന ഭാരവാഹി മാറ്റങ്ങൾക്ക് ശേഷമുള്ള ആദ്യ എജിഎം ആണ് ഇതെന്നതും ശ്രദ്ധേയമാണ്.

Virat Kohli and Rohit Sharma, now focusing on ODIs, face a potential salary drop from the ₹7 Cr A+ BCCI contract grade to Grade A (₹5 Cr). The decision will be reviewed at the BCCI Apex Council AGM on December 22, impacting the 2025–26 cycle

banner BCCI A+ grade salary BCCI Annual General Meeting BCCI contract review 2025-26 Cricket India pay structure Kohli Rohit demotion Rohit Sharma BCCI contract Shubman Gill A+ Virat Kohli BCCI salary
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

രാജ്പാൽ യാദവിന്റെ കാർ കലക്ഷൻ

15 February 2026

പൂർണമായും ഇലക്ട്രിക്കാകാൻ ഇന്ത്യൻ റെയിൽവേ

15 February 2026

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖല, Largest Metro Network in India

15 February 2026

നഷ്ടപ്പെട്ട വളർത്തുനായകളെ കണ്ടെത്താൻ Amazon

15 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • രാജ്പാൽ യാദവിന്റെ കാർ കലക്ഷൻ
  • ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖല, Largest Metro Network in India
  • പൂർണമായും ഇലക്ട്രിക്കാകാൻ ഇന്ത്യൻ റെയിൽവേ
  • നഷ്ടപ്പെട്ട വളർത്തുനായകളെ കണ്ടെത്താൻ Amazon
  • എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • രാജ്പാൽ യാദവിന്റെ കാർ കലക്ഷൻ
  • ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖല, Largest Metro Network in India
  • പൂർണമായും ഇലക്ട്രിക്കാകാൻ ഇന്ത്യൻ റെയിൽവേ
  • നഷ്ടപ്പെട്ട വളർത്തുനായകളെ കണ്ടെത്താൻ Amazon
  • എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil