Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കോർപറേറ്റ് യാത്രാ വിപണിയിൽ കണ്ണുവെച്ച് Uber
News Update

കോർപറേറ്റ് യാത്രാ വിപണിയിൽ കണ്ണുവെച്ച് Uber

ഇന്ത്യയിൽ കോർപറേറ്റ് യാത്രാ വിപണിയിലേക്ക് പ്രവേശിക്കാൻ ഊബർ. ഐടി പാർക്കുകൾ, ഫാക്ടറികൾ, ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകൾ എന്നിവിടങ്ങളിലേക്ക് ഓഫീസ് ജീവനക്കാരെ എത്തിക്കുന്നതിനായി രാജ്യത്ത് വമ്പൻ പദ്ധതിയാണ് കമ്പനി ലക്ഷ്യമിടുന്നത്.
News DeskBy News Desk14 January 2026Updated:14 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വ്യക്തിഗത യാത്രക്കാർക്ക് അപ്പുറം ഇന്ത്യയിൽ കോർപറേറ്റ് യാത്രാ വിപണിയിലേക്ക് പ്രവേശിക്കാൻ ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനി ഊബർ (Uber). ഐടി പാർക്കുകൾ, ഫാക്ടറികൾ, ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകൾ എന്നിവിടങ്ങളിലേക്ക് ഓഫീസ് ജീവനക്കാരെ എത്തിക്കുന്നതിലൂടെ, സ്ഥിരതയുള്ള ഡിമാൻഡ് ആണ് കോർപറേറ്റ് യാത്രാ വിപണിക്കുള്ളത്. കമ്പനിയുടെ കണക്കുകൾ പ്രകാരം, 2030 വരെ ഈ വിപണി ഏകദേശം 13 ബില്യൺ ഡോളർ മൂല്യത്തിലെത്തും.

Uber India corporate travel market

ആഗോള രംഗത്തും ഇന്ത്യയിലും കോർപറേറ്റ് യാത്രാ വിപണിയെ വളരെ വലിയ അവസരമായാണ് ഊബർ കാണുന്നതെന്ന് ഊബർ ഇഎംഇഎ ജനറൽ മാനേജർ നിക്കോളാസ് വാൻ ഡി ലൂക്കിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. കോർപ്പറേറ്റ് ഇക്കോസിസ്റ്റത്തിലെ വളർച്ച ഇതിനു മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയിൽ ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകൾ, IT പാർക്കുകൾ, പ്രൊഡക്ഷൻ ഹബുകൾ, വലിയ സംരംഭങ്ങൾ എന്നിവയുടെ വേഗത്തിലുള്ള വളർച്ച രാജ്യത്തെ കോർപറേറ്റ് യാത്രാ വിപണിയുടെ ഭാവിവളർച്ചയിൽ നിർണായകമാകും. ജീവനക്കാരുടെ യാത്രാ ആവശ്യകതയിൽ വലിയ ഡിമാൻഡ് ആണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.

ഊബർ ഷട്ടിൽ സേവനങ്ങൾ നഗരങ്ങളിലുടനീളം വ്യാപിപ്പിക്കുമെന്നും കമ്പനി വമ്പൻ കോർപറേറ്റുകളിൽ മാത്രം ഒതുങ്ങാതെ സ്മോൾ-മിഡ് സ്ഥാപനങ്ങൾക്കും സേവനമെത്തിക്കുമെന്നുമാണ് റിപ്പോർട്ട്. പ്രത്യേക റൂട്ടുകളും, മുൻകൂർ ബുക്ക് ചെയ്യാവുന്ന സേവനങ്ങളുമായി വിവിധ പ്ലാനുകളും അവതരിപ്പിച്ചേക്കും. ഇത് ജീവനക്കാരുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമയലാഭത്തിനും സഹായിക്കും എന്നാണ് വിലയിരുത്തൽ. 

Uber is pivoting to India’s $13 billion corporate mobility market. Learn how Uber Shuttle and employee transport services (ETS) are targeting IT parks and GCCs by 2030.

banner Corporate commute solutions Corporate ecosystem growth India Corporate mobility solutions India Corporate ride-sharing India Corporate travel market India Corporate travel market valuation 2030 Employee shuttle services Employee transportation services Global Capability Centers India travel IT park employee transportation Office employee travel India Pre-booked corporate transport Safe employee transportation India SME corporate travel solutions Uber business travel services Uber corporate travel India Uber EMEA strategy India Uber enters corporate travel market Uber Shuttle services India Urban corporate mobility
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil