Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൂറിസം കേന്ദ്രമാകാൻ കൊല്ലം

10 June 2026

G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി

10 June 2026

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » RVNL വന്ദേ ഭാരത് സ്ലീപ്പർ പ്രോട്ടോടൈപ്പ്
News Update

RVNL വന്ദേ ഭാരത് സ്ലീപ്പർ പ്രോട്ടോടൈപ്പ്

2026 ജൂണോടെ വന്ദേ ഭാരത് സ്ലീപ്പർ പ്രോട്ടോടൈപ്പ് പുറത്തിറക്കാനാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
News DeskBy News Desk17 February 2026Updated:17 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2026 ജൂണോടെ വന്ദേ ഭാരത് സ്ലീപ്പർ പ്രോട്ടോടൈപ്പ് പുറത്തിറക്കാൻ റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL). റഷ്യൻ റോളിംഗ് സ്റ്റോക്ക് പ്രമുഖരായ TMH, ആർവിഎൻഎൽ എന്നിവയുടെ സംയുക്തസംരംഭമായ Kinet Railway Solutions ആണ് വന്ദേഭാരത് സ്ലീപ്പർ നിർമാണത്തിലുള്ളത്. കമ്പനിയുടെ വന്ദേ ഭാരത് സ്ലീപ്പർ പദ്ധതിയുടെ പ്രവർത്തനങ്ങൾ വളരെ നന്നായി പുരോഗമിക്കുകയാണെന്ന് ആർവിഎൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സലീം അഹമ്മദ് പറഞ്ഞു.

ആർ‌വി‌എൻ‌എല്ലിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ‌സെറ്റുകൾ നിർമ്മിക്കാനാണ് ഒരുങ്ങുന്നത്. വന്ദേ ഭാരത് ആർവിഎൻഎല്ലിനും റെയിൽവേയ്ക്കും വളരെ അഭിമാനകരമായ പദ്ധതിയാണ്. അതിനാൽ 120 ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്നു. ഇപ്പോൾ, ആസൂത്രിത പുരോഗതി അനുസരിച്ച് ജോലി പുരോഗമിക്കുന്നു. റെയിൽവേയ്ക്ക് പ്രോട്ടോടൈപ്പ് നൽകുക എന്നതാണ് ആദ്യ നാഴികക്കല്ല്. 2026 ജൂണിൽ ഈ നാഴികക്കല്ല് കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് നിർമ്മിക്കുകയെന്നും 120 ട്രെയിൻസെറ്റുകൾ ആസൂത്രണം ചെയ്യുന്നതോടെ മൊത്തം കോച്ച് ഉത്പാദനം 1,920 ആയി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈനെറ്റിനു പുറമേ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാനുള്ള കരാർ ബിഇഎംഎൽ, Titagarh Rail Systems Limited- Bharat Heavy Engineering Limited (BHEL) എന്നിവയുടെ കൺസോർഷ്യം എന്നിവയ്ക്കാണ് റെയിൽവേ മന്ത്രാലയം നൽകിയിരിക്കുന്നത്.  2026 ജനുവരിയിൽ ആരംഭിച്ച ഹൗറ-കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഇഎംഎൽ വികസിപ്പിച്ചെടുത്തതാണ്.

Rail Vikas Nigam Limited (RVNL) and Russian giant TMH, under Kinet Railway Solutions, are set to launch the first Vande Bharat Sleeper prototype in June 2026. Learn about the 120-trainset mega project.

120 Vande Bharat Sleeper trains banner BEML Vande Bharat Sleeper Indian Railways sleeper trainsets Indo-Russia railway partnership Kinet Railway Solutions RVNL Vande Bharat Sleeper Salim Ahmad RVNL TMH Russia RVNL project Vande Bharat Sleeper prototype date
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൂറിസം കേന്ദ്രമാകാൻ കൊല്ലം

10 June 2026

G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി

10 June 2026

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil