Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യ എഐ ഉച്ചകോടി, ലോഗോ മലയാളിയുടേത്
News Update

ഇന്ത്യ എഐ ഉച്ചകോടി, ലോഗോ മലയാളിയുടേത്

മൈ-ജിഒവി പോർട്ടലിലൂടെ നടത്തിയ ലോഗോ ഡിസൈൻ മത്സരത്തിലൂടെയാണ് ഉച്ചകോടിയുടെ ലോഗോ തിരഞ്ഞെടുത്തത്. ലഭിച്ച ലോഗോ ചിത്രങ്ങൾ ഇലക്ട്രോണിക്‌സ് - വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലെ എമർജിംഗ് ടെക്നോളജീസ് സംഘം വിലയിരുത്തിയാണ് വിജയിയെ തീരുമാനിച്ചത്. ആകെ ലഭിച്ച 599 ലോഗോകളിൽ നിന്നാണ് അജിത് സമർപ്പിച്ച ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടത്.
News DeskBy News Desk17 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടിയുടെ ലോഗോ ഡിസൈൻ ചെയ്ത് ശ്രദ്ധ നേടുകയാണ് തൃശൂർ സ്വദേശി അജിത് പി. സുരേഷ്. മൈ-ജിഒവി പോർട്ടലിലൂടെ നടത്തിയ ലോഗോ ഡിസൈൻ മത്സരത്തിലൂടെയാണ് ഉച്ചകോടിയുടെ ലോഗോ തിരഞ്ഞെടുത്തത്. ലഭിച്ച ലോഗോ ചിത്രങ്ങൾ ഇലക്ട്രോണിക്‌സ് – വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലെ എമർജിംഗ് ടെക്നോളജീസ് സംഘം വിലയിരുത്തിയാണ് വിജയിയെ തീരുമാനിച്ചത്. ആകെ ലഭിച്ച 599 ലോഗോകളിൽ നിന്നാണ് അജിത് സമർപ്പിച്ച ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടത്.

India AI Impact Summit logo designer Ajith P Suresh

ദേശീയ ഭാഷാ വിവർത്തന ദൗത്യത്തിനു കീഴിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വികസിപ്പിച്ചെടുത്ത ഭാഷിണിയിലെ ജീവനക്കാരനാണ് അജിത്. ചെറുപ്പത്തിൽ തന്നെ ചിത്രരചനയിലും ഡിസൈനിംഗിലും താത്പര്യമുണ്ടായിരുന്നു. ഉത്തരവാദിത്വപരവും ധാർമികവുമായ എഐ സൃഷ്ടികളിലേക്ക് ഇന്ത്യയെ നയിക്കാനുള്ള ലക്ഷ്യത്തോടെയാണ് ലോഗോ സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോഗോയുടെ മധ്യഭാഗത്തെ അശോക ചക്രം ധാർമിക ഭരണത്തിന്റെയും നീതിയുടെയും ഇന്ത്യയുടെ ഡിജിറ്റൽ യാത്രയ്ക്കുള്ള ഭരണഘടനാ മൂല്യങ്ങളുടെയും പ്രതീകമാണ്. എത്തിക്സും ഇന്ത്യയും ഒരുപോലെ സൂചിപ്പിക്കുന്നതിനാണ് അശോക ചക്ര കൊണ്ടുവന്നത്. എഐ എന്നത് ന്യൂറൽ നെറ്റ് വർക്സിനെയാണ് പ്രതിനിധീകരിക്കുന്നത്. അതാണ് ലോഗോയിലെ ഫ്ലെയറിനു പിന്നിലെന്നും അജിത് പറയുന്നു.

ആദ്യ പതിപ്പ് 23 മണിക്കൂറിനുള്ളിൽ രൂപകല്പന ചെയ്തുവെന്നും, പിന്നീട് നിർമിത ബുദ്ധിയുടെ ധാർമികത ഉൾക്കൊള്ളുന്ന വിധത്തിൽ പരിഷ്കരിച്ചതാണെന്നും അജിത് പറഞ്ഞു. ഇന്ത്യൻ എഐ രംഗത്തെ ഉത്തരവാദിത്വപൂർണമായ നവീന ആശയങ്ങൾക്ക് ആഗോള തലത്തിൽ നേതൃത്വം നൽകുന്ന ലോഗോ, ഇന്ത്യയുടെ പ്രതീക്ഷാജനകമായ സാങ്കേതിക മുന്നേറ്റത്തിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. ലോഗോ തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകരമായി കാണുന്നതായി അജിത് വ്യക്തമാക്കി. 

Thrissur native Ajith P. Suresh wins the national contest to design the India AI Impact Summit 2026 logo. Learn about the symbolism of the Ashoka Chakra and neural networks in his winning entry.

Ajith P Suresh logo designer Ashoka Chakra AI logo meaning banner Bhashini employee Ajith ethical AI logo design India India AI Impact Summit 2026 logo Kerala talent in AI summit MeitY emerging technologies team MyGov logo competition winner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil