Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സിനിമാ കരാറുകൾ ഏകീകരിക്കണം
Movies

സിനിമാ കരാറുകൾ ഏകീകരിക്കണം

ഫെബ്രുവരി 16ന് ഇടക്കാല ജാമ്യം കിട്ടിയ രാജ്പാൽ യാദവ് പുറത്തിറങ്ങി. ഇപ്പോൾ വാർത്താസമ്മേളനം നടത്തി തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് താരം. കേസിനെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും സംസാരിച്ച രാജ്പാൽ യാദവ് അഭിഭാഷകനൊപ്പമാണ് പത്രസമ്മേളനം നടത്തിയത്.
News DeskBy News Desk2 March 2026Updated:2 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

9 കോടി രൂപയുടെ കടബാധ്യതയിലും ചെക്ക് മടങ്ങിയ കേസിലും ബോളിവുഡ് നടൻ രാജ്പാൽ യാദവ് തിഹാർ ജയിലിൽ കീഴടങ്ങിയിരുന്നു. പിന്നാലെ ഫെബ്രുവരി 16ന് കേസിൽ ഇടക്കാല ജാമ്യം കിട്ടിയ അദ്ദേഹം പുറത്തിറങ്ങി. ഇപ്പോൾ വാർത്താസമ്മേളനം നടത്തി തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് താരം. കേസിനെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും സംസാരിച്ച രാജ്പാൽ യാദവ് അഭിഭാഷകനൊപ്പമാണ് പത്രസമ്മേളനം നടത്തിയത്.

Rajpal Yadav calls for standardized film contracts

അടുത്ത ഏഴ് വർഷത്തേക്ക് 1200 കോടി രൂപയിലധികം വരുന്ന പ്രോജക്റ്റുകളുടെ ഭാഗമാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. സമീപഭാവിയിൽത്തന്നെ 10 സിനിമകൾ ചെയ്യും. സിനിമകളല്ലാത്ത നാല് കരാറുകളും ഉറപ്പാക്കിയിട്ടുണ്ട്. ഈ പ്രോജക്റ്റുകളിൽ ചിലത് 200 കോടി രൂപയുടെതാണ്. ഫീസും പ്രോജക്റ്റുകളിലെ ഓഹരിയും ചേർന്നതാണ് ഇതിന് വരുമാനമായി ലഭിക്കുക. ജയിലിൽക്കഴിഞ്ഞ നാളുകളിൽ ആരാധകരുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും അകമഴിഞ്ഞ പിന്തുണ ലഭിച്ചെന്ന് രാജ്പാൽ യാദവ് വ്യക്തമാക്കി.

സിനിമാ മേഖലയിലെ സാമ്പത്തിക കരാറുകൾ ഏകീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാജ്പാൽ യാദവ് വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. സിനിമാ ധനകാര്യത്തിനായി നിക്ഷേപ ഫണ്ടുമായി മുന്നോട്ട് പോകണമെന്ന് ഫിലിം ഫെഡറേഷനോട് അഭ്യർത്ഥിക്കുന്നു. വിദേശ നിക്ഷേപകരും അഭിനേതാക്കളും പിന്തുടരേണ്ട അടിസ്ഥാന പ്ലാറ്റ്‌ഫോം അവർ സൃഷ്ടിക്കണം. ഇത് സംഭവിച്ചാൽ, അത് വളരെ എളുപ്പമായിരിക്കും- അദ്ദേഹം പറഞ്ഞു.

Bollywood actor Rajpal Yadav, recently out on interim bail, thanks supporters and urges the Film Federation to standardize financial contracts. He revealed upcoming projects worth over ₹1200 crore

banner Bollywood news Bollywood projects 2026 cinema industry reforms film federation India film financial contracts film investment fund Rajpal Yadav Rajpal Yadav bail Rajpal Yadav press conference standardization of film contracts Tihar Jail
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil