Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിമാന സർവീസുകൾ പുനരാരംഭിച്ചു
Middle East

വിമാന സർവീസുകൾ പുനരാരംഭിച്ചു

യുഎഇ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് ഭാഗികമായി പുനരാരംഭിച്ചത്.
News DeskBy News Desk3 March 2026Updated:3 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. യുഎഇ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് ഭാഗികമായി പുനരാരംഭിച്ചത്.

UAE to India flight services resume

ഇതുവഴി ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിനാണു മുൻഗണന. ഷാർജ വിമാനത്താവളവും ഭാഗികമായി പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു. അബുദാബിയിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലും ഡൽഹിയിലും ലാൻഡ് ചെയ്തു. ദുബായിൽ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും എമിറേറ്റ്സ് വിമാനം പുറപ്പെട്ടു. അതേസമയം, ഒമാനിൽനിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കു നേരിട്ടുള്ള സർവീസുകൾ ഉപയോഗപ്പെടുത്തിയും അത്യാവശ്യക്കാർക്ക് പോകാം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഒമാൻ എയർവേയ്സും സലാം എയറും സർവീസ് നടത്തുന്നുണ്ട്. യുഎഇയിലുള്ളവർക്ക് കരമാർഗം മസ്കത്തിലോ സലാലയിലോ എത്താം.

സന്ദർശക വിസയിൽ ദുബായിലും അബുദാബിയിലും എത്തിയവരെ തിരികെ നാടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് കമ്പനികൾ ആരംഭിച്ചിട്ടുണ്ട്. പുതിയതായി ടിക്കറ്റ് എടുത്തു യാത്ര ചെയ്യാനുള്ള സൗകര്യം ഇപ്പോൾ യുഎഇയിലെ ഒരു വിമാന കമ്പനിയും നൽകുന്നില്ല. വിമാന കമ്പനികളുടെ അറിയിപ്പു ലഭിക്കുന്നവർ മാത്രം വിമാനത്താവളങ്ങളിലേക്ക് എത്തിയാൽ മതിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Flight services from Dubai, Abu Dhabi, and Sharjah to India have partially resumed following regional tensions. Priority is given to stranded tourists; check the latest updates from Emirates, Etihad, and FlyDubai here.

Abu Dhabi Zayed International Airport air travel restrictions UAE banner Dubai international airport Emirates flights to India Etihad Airways updates flight resumption news flights from Sharjah Gulf aviation news travel updates UAE UAE India flights
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil