Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗർഭകാല, പ്രസവാനന്തര ശുശ്രൂഷയ്ക്ക് ഇനി സഹകരണ സഖിമാരെത്തും
News Update

ഗർഭകാല, പ്രസവാനന്തര ശുശ്രൂഷയ്ക്ക് ഇനി സഹകരണ സഖിമാരെത്തും

ഗർഭകാല, പ്രസവാനന്തര ശുശ്രൂഷയ്ക്ക് ഇനി സഹകരണ വനിതാഫെഡിന്റെ സഖിമാർ വീടുകളിലേക്കെത്തും. സൂതികമിത്രം പദ്ധതിയിലെ 37 വനിതകളുടെ ആദ്യ ഗർഭകാല സഖി ബാച്ച് പുറത്തിറക്കി വനിതാ ഫെഡ്. ആയുഷ് വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിട്ടുള്ള പരിശീലന പദ്ധതിയനുസരിച്ച് "നാഷണൽ ആയുഷ് മിഷൻ കേരളം ഗർഭകാല പരിചരണം, പ്രസവകാല പരിചരണം എന്നീ മേഖലയിലാണ് വനിതകൾക്ക് ശാസ്ത്രീയ പരിശീലനം നൽകിയത്. വനിതകൾക്ക് തൊഴിൽ അവസരം നൽകുന്നതിനുള്ള വിദഗ്ധ പരിശീലനം നൽകി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
News DeskBy News Desk15 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗർഭകാല, പ്രസവാനന്തര ശുശ്രൂഷയ്ക്ക് ഇനി സഹകരണ വനിതാഫെഡിന്റെ  സഖിമാർ വീടുകളിലേക്കെത്തും. സൂതികമിത്രം പദ്ധതിയിലെ 37 വനിതകളുടെ  ആദ്യ സഖി  ബാച്ച് പുറത്തിറക്കി സഹകരണ വകുപ്പിന് കീഴിലെ വനിതാ ഫെഡ്.  

സംസ്ഥാനത്തെ വനിതാ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനും വനിതകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആയുഷ് വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിട്ടുള്ള പരിശീലന പദ്ധതിയനുസരിച്ച് “നാഷണൽ ആയുഷ് മിഷൻ കേരളം ഗർഭകാല പരിചരണം, പ്രസവകാല പരിചരണം എന്നീ മേഖലയിലാണ് വനിതകൾക്ക് ശാസ്ത്രീയ പരിശീലനം നൽകിയത്.

Vanitha Fed Sakhi Soothikamithram project

സംസ്ഥാനത്തെ വനിതാ സംഘങ്ങളുടെ ഫെഡറേഷനായ സഹകരണ വനിതാ ഫെഡും  സംസ്ഥാന സർക്കാരിന്റെ ആയുഷ് വകുപ്പിൽ പ്രവർത്തിക്കുന്ന “നാഷണൽ ആയുഷ് മിഷൻ കേരളവും  സംയുക്തമായി നടപ്പിലാക്കുന്ന സഖി – സൂതികമിത്രം പദ്ധതിയിലെ ആദ്യബാച്ചിന്റെ സർട്ടിഫിക്കറ് വിതരണം മന്ത്രി വി. എൻ . വാസവൻ നിർവ്വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണാ മാധവൻ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയാക്കോട് എൻ. കൃഷ്ണൻ നായർ,  സഹകരണ സംഘം രജിസ്ട്രാർ   ഡോ. ഡി. സജിത്ത് ബാബു, വനിതാ ഫെഡ് പ്രസിഡന്റ് ശ്രീജ കെ തുടങ്ങിയവർ പങ്കെടുത്തു

  വനിതകൾക്ക് തൊഴിൽ അവസരം നൽകുന്നതിനുള്ള വിദഗ്ധ പരിശീലനം നൽകി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ആയുർവേദ ചികിത്സാ സമ്പ്രദായത്തിലെ രീതിയ്ക്ക് അനുസൃതമായി ഗർഭകാല, പ്രസവാനന്തര ശുശ്രൂഷയിൽ ശാസ്ത്രീയമായ പരിശീലനം നൽകുക എന്നതാണ്  ലക്ഷ്യം. കൂടാതെ ഗർഭകാലത്തേയും പ്രസവാനന്തര കാലത്തേയും ബുദ്ധിമുട്ടുകൾ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിച്ച് പരിഹരിക്കുന്നതിന് പ്രാപ്തരാക്കുക എന്നതും  കോഴ്സിന്റെ ലക്ഷ്യമാണ്. മുൻകാലഘട്ടങ്ങളിൽ ഗർഭകാലം പ്രസവാനന്തര ശുശ്രൂഷകൾ ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കിയിരുന്നു. ഗർഭ കാലഘട്ടങ്ങളിൽ അവലംബിക്കേണ്ട ജീവിത രീതികൾ, ഭക്ഷണക്രമം, വ്യായാമ മുറകൾ എന്നിവയിൽ കുടുംബത്തിലെ മുതിർന്ന ആളുകൾക്ക് തികഞ്ഞ ധാരണ ഉണ്ടായിരുന്നു. കൂടാതെ പ്രസവാനന്തരം കുട്ടിയുടെയും, അമ്മയുടെയും ആരോഗ്യം ഉറപ്പുവരുത്തുന്ന ആരോഗ്യ പരിപാലന മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു. ഇന്ന് ഇത്തരം  ആരോഗ്യ പരിപാലന രീതികൾ പ്രാവർത്തികമാക്കുന്നതിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം പരിപാലന രീതികൾ സ്വീകരിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് ശാസ്ത്രീയ പരിശീലനം നേടിയവരുടെ അഭാവമാണ്.

 പത്താം ക്ലാസ് പാസ്സായവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട പ്രായപരിധി 20 വയസ്സ് മുതൽ 45 വയസ്സ് വരെയാണ്. സർക്കാർ ധനസഹായത്തോടുകൂടി സൗജന്യമായിട്ടാണ് ഈ പരിശീലനം നൽകുന്നത്. വനിതാ ഫെഡറേഷന്റെ അംഗ സംഘങ്ങളായ പ്രാഥമിക സംഘങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെയാണ് ഈ സർട്ടിഫിക്കറ്റ് കോഴ്സിൽ ചേർക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവരെ ആവശ്യാനുസരണം ജോലിയ്ക്ക് നിയോഗിക്കുക എന്നതാണ് വനിതാഫെഡിന്റെ ലക്ഷ്യം.

Vanitha Fed and National AYUSH Mission launch the first batch of ‘Sakhi’ caregivers. Scientific pregnancy and postnatal care services now available at home

Ayurvedic pregnancy care training banner maternal health Kerala National AYUSH Mission Kerala training postnatal care services Kerala professional maternity helpers Sakhi pregnancy care batch Soothikamithram maternity project V.N. Vasavan Vanitha Fed Kerala women employment schemes Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil