Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹാർദിക് പാണ്ഡ്യയുടെ പങ്കാളി മഹിക ശർമ
Trending

ഹാർദിക് പാണ്ഡ്യയുടെ പങ്കാളി മഹിക ശർമ

ഇന്ത്യയിലെ മുൻനിര മോഡലുകളിൽ ഒരാളായ മഹിക ശർമയുടെ വിദ്യാഭ്യാസ യോഗ്യതയും സിനിമാ കരിയറും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഹാർദിക്കിന്റെ വിജയങ്ങൾക്ക് പിന്നിലെ വലിയ പിന്തുണയാണ് മഹികയെന്ന് റിപ്പോർട്ടുകൾ.
News DeskBy News Desk17 March 2026Updated:17 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടം നേടി ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്. ഫൈനൽ വിജയത്തിനു പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും (Hardik Pandya) പങ്കാളി മഹിക ശർമയും (Mahieka Sharma) ചേർന്ന് ഗ്രൗണ്ടിൽ വെച്ചുള്ള റൊമാന്റിക് വീഡിയോയും വൈറലായി. ഇരുവരും ഒന്നിച്ച് ഡാൻസ് ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം വൈറലായതോടെ താരത്തിനും പങ്കാളിക്കുമെതിരെ സൈബർ അറ്റാക്കുമുണ്ടായി. ഇതോടെ മഹിക ശർമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണ് ആരാധകർ. ഇന്ത്യയിലെ മുൻനിര ഡിസൈനർമാരുടെ മോഡലിംഗ് മുതൽ പ്രമുഖ സിനിമകളിലും പരസ്യങ്ങളിലും മുഖം കാണിച്ചതുവരെ നീളുന്നതാണ് മഹികയുടെ ഫാഷൻ-എന്റർടെയ്ൻമെന്റ് കരിയർ.

Who is Mahieka Sharma Hardik Pandya partner

ഇക്കണോമിക്സ്-ഫിനാൻസ് ബിരുദധാരിയായ മഹിക  കോളേജ് പഠനകാലത്ത് ബാസ്കറ്റ്ബോൾ താരം കൂടിയായിരുന്നു. ഇതിനു പുറമെ മഹിക ഒരു ‘സർട്ടിഫൈഡ് ലീൻ സിക്സ് സിഗ്മ ബ്ലാക്ക് ബെൽറ്റ്’ (Six Sigma Black Belt) ഹോൾഡർ കൂടിയാണെന്നത് അവരുടെ പ്രൊഫഷണൽ മികവ് വ്യക്തമാക്കുന്നു. നിലവിൽ മുഴുവൻ സമയ മോഡലായും നടിയായും കരിയർ പിന്തുടരുകയാണ് അവർ. അനിത ഡോംഗ്രെ, ഋതു കുമാർ, തരുൺ തഹിലിയാനി, മനീഷ് മൽഹോത്ര, അമിത് അഗർവാൾ തുടങ്ങിയ ഇന്ത്യയിലെ മുൻനിര ഡിസൈനർമാരോടൊപ്പം പരസ്യ കാമ്പെയ്‌നുകളിലും ഫാഷൻ ഷോകളിലും അവർ ഇതിനകം പ്രവർത്തിച്ചിട്ടുണ്ട്. സബ്യസാച്ചി, കാമ ആയുർവേദ, ടോമി ഹിൽഫിഗർ ഇന്ത്യ, യൂണിക്ലോ, വിവോ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടേയും മോഡലാണ് മഹിക.

അഭിനയ രംഗത്തും മഹിക ഇതിനകം കഴിവുതെളിയിച്ചിട്ടുള്ള മഹിക നിരവധി മ്യൂസിക് വീഡിയോകളിലും, സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവേക് ഒബ്റോയിയെ നായകനാക്കി ഒമുങ് കുമാർ സംവിധാനം ചെയ്ത പ്രധാനമന്ത്രി മോഡിയുടെ ബയോപിക്ക്, ഓസ്കാർ ജേതാവായ ചലച്ചിത്ര നിർമ്മാതാവ് ഒർലാൻഡോ വോൺ ഐൻസീഡൽ സംവിധാനം ചെയ്ത ഇൻടു ദി ഡസ്ക് എന്ന ഡോക്യുമെന്ററി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2024ലെ ഇന്ത്യൻ ഫാഷൻ അവാർഡുകളിൽ മോഡൽ ഓഫ് ദി ഇയർ കിരീടം നേടിയ മഹിക, എല്ലെ മാഗസിൻ മോഡൽ ഓഫ് ദി സീസണിന്റെ കവർ പേജിലും പ്രത്യക്ഷപ്പെട്ടു. സാമൂഹിക സേവനത്തിലും മുൻപന്തിയിലുള്ള മഹിക ഗുജറാത്തിലെ ഗ്രാമീണ മേഖലകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശുചിത്വത്തിനുമായി പ്രവർത്തിക്കുന്ന എൻജിഒകളിൽ സജീവമാണ്.

Discover more about Mahieka Sharma, the accomplished model and actress often seen supporting Hardik Pandya. From her Six Sigma Black Belt to her roles in the PM Modi biopic, learn about her impressive career in fashion and finance.

banner Hardik Pandya girlfriend Hardik Pandya partner viral video Hardik Pandya T20 World Cup celebration Indian fashion model Mahieka Sharma Mahieka Sharma basketball player Mahieka Sharma model Mahieka Sharma movies PM Narendra Modi biopic Mahieka Six Sigma Black Belt Mahieka Sharma
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil