Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പാചകവാതക ക്ഷാമത്തിന് പരിഹാരമായി ‘എഥനോൾ അടുപ്പുകൾ’
News Update

പാചകവാതക ക്ഷാമത്തിന് പരിഹാരമായി ‘എഥനോൾ അടുപ്പുകൾ’

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എൽപിജി ഇറക്കുമതിയിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, എഥനോൾ പാചക ഇന്ധനമാക്കാൻ അനുമതി തേടി ജിഇഎംഎ പ്രധാനമന്ത്രിക്ക് കത്തയച്ചു.
News DeskBy News Desk18 March 2026Updated:18 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമായി എഥനോൾ അധിഷ്ഠിത അടുപ്പുകൾ (Ethanol-based cookstoves) നടപ്പിലാക്കണമെന്ന ആവശ്യവുമായി ഗ്രെയിൻ എഥനോൾ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (GEMA). പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എൽപിജി ഇറക്കുമതിയിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എഥനോൾ പാചക ഇന്ധനമായി ഉപയോഗിക്കുന്നത് ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു.

ethanol based cookstoves india

വീടുകൾക്കും ഹോട്ടലുകൾക്കും പുറമെ തട്ടുകടകളിലും ഇന്ധനമായി എഥനോൾ ഉപയോഗിക്കാമെന്നും ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുമെന്നും ജിഇഎംഎ പ്രസിഡന്റ് സി.കെ. ജെയിൻ വ്യക്തമാക്കി. എഥനോൾ അധിഷ്ഠിത പാചക സംവിധാനങ്ങളുടെ സാങ്കേതിക സാധ്യതയും സാമ്പത്തിക ലാഭവും പഠിക്കാൻ പ്രത്യേക പൈലറ്റ് പ്രോഗ്രാമുകൾ ആരംഭിക്കണമെന്നും സംഘടന സർക്കാരിനോട് അഭ്യർത്ഥിച്ചു.

പുകയില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ എഥനോൾ അടുപ്പുകൾ പല വിദേശ രാജ്യങ്ങളിലും വിജയകരമായി ഉപയോഗിക്കുന്നുണ്ട്. നിലവിൽ പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി (EBP) രാജ്യത്ത് മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. ഇത് പാചക മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാനും ഇറക്കുമതി ചെയ്യുന്ന എൽപിജിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുമെന്ന് സംഘടന വ്യക്തമാക്കി.

gema has urged the central government to introduce ethanol-based cookstoves to counter lpg shortages. discover how domestic ethanol production could revolutionize indian kitchens and enhance energy security

banner c.k. jain gema ethanol blending program ethanol cooking fuel ethanol stoves vs lpg gema ethanol proposal grain ethanol manufacturers association green cooking energy lpg shortage solution india renewable energy India sustainable kitchen technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil