Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൈരികളല്ലാത്തവർക്ക് യാത്ര അനുവദിക്കും
News Update

വൈരികളല്ലാത്തവർക്ക് യാത്ര അനുവദിക്കും

വൈരികളല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാൻ. എന്നാൽ, അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ അനുമതി ബാധകമല്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.ഇറാനുമായി മുൻകൂട്ടി സഹകരണമുള്ള രാജ്യങ്ങൾക്ക് മാത്രമാണ് ഇത് ബാധകമാകുമെന്നും അറിയിച്ചിട്ടുണ്ട്.
News DeskBy News Desk25 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ ലോക വ്യാപാരത്തിന് അത്യന്താപേക്ഷിതമായ ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഇറാൻ പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

വൈരികളില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാം എന്നതാണ് യുണൈറ്റഡ് നേഷൻസ് സംവിധാനങ്ങളോടും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനോടും ഇറാൻ അറിയിച്ചിരിക്കുന്നത്. എന്നാൽ, അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ അനുമതി ബാധകമല്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

Iran Strait of Hormuz safe passage policy

ഹോർമുസ് കടലിടുക്ക് എന്തുകൊണ്ട് പ്രധാനമാണ്?

ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടൽ ഗതാഗത മാർഗങ്ങളിൽ ഒന്നാണ്. ലോകത്തെ എണ്ണയും ഗ്യാസ് വിതരണത്തിന്റെ ഏകദേശം 20% വരെ ഈ വഴിയിലൂടെ കടന്നുപോകുന്നു. ഇത് തടസ്സപ്പെടുമ്പോൾ, ഇന്ധനവില ഉയരും, ആഗോള വ്യാപാരത്തെ ബാധിക്കും
സാമ്പത്തിക അനിശ്ചിതത്വം വർധിക്കുകയും ചെയ്യും.

ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം ശക്തമായതോടെ നിരവധി കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെ  കടലിടുക്ക് വഴി ഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് കപ്പലുകൾ ഹോർമുസിൽ കുടുങ്ങിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇറാൻ “സേഫ് പാസേജ്” നയം അവതരിപ്പിച്ചത്.

പുതിയ നയം പ്രകാരം  ഇറാൻ വ്യക്തമാക്കുന്നത് ഇതാണ്-  വൈരികളല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രക്ക് അനുമതി നൽകും.ശത്രു രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് തടസം നേരിടുമെന്നും , ഇറാനുമായി മുൻകൂട്ടി സഹകരണമുള്ള രാജ്യങ്ങൾക്ക് മാത്രമാണ് ഇത് ബാധകമാകുമെന്നും അറിയിച്ചിട്ടുണ്ട്

ജിയോ-പൊളിറ്റിക്കൽ ശക്തി കാണിക്കാനും സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാനുമാണ് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വഴി ഇറാൻ ലക്ഷ്യമിടുന്നത്.

Amid rising tensions, Iran clarifies its stance on the Strait of Hormuz, allowing safe passage for non-hostile nations while maintaining restrictions on US and Israel-linked vessels. Learn how this impacts 20% of the world’s oil supply

banner energy security global oil trade Hormuz shipping lanes International Maritime Organization Iran maritime policy Iran-US conflict Israel shipping restrictions Middle East crisis naval blockade oil supply chain Strait of Hormuz
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026

കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil