Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026

2000 ഗിഗാവാട്ട് ശേഷി വേണം

29 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യ ഇടപെടുമോ? യുദ്ധം അവസാനിപ്പിക്കാൻ
News Update

ഇന്ത്യ ഇടപെടുമോ? യുദ്ധം അവസാനിപ്പിക്കാൻ

ഇറാൻ, അമേരിക്ക, ഇസ്രായേൽ തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്പോൾ, എല്ലാ പക്ഷങ്ങളുമായും ബന്ധമുള്ള ഇന്ത്യയെ മധ്യസ്ഥനായി കാണുകയാണ് അന്താരാഷ്ട്ര സമൂഹം.ഇന്ത്യക്ക് ഒരേസമയം ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവയുമായി ശക്തമായ ബന്ധമുണ്ട്. അതിനാൽ, മറ്റ് രാജ്യങ്ങളെക്കാൾ വ്യത്യസ്തമായ ഒരു വിശ്വാസ്യത ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.മോദിയുടെ ഒരു ഫോൺ കോൾ പോലും ഈ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം” എന്നതാണ് ആഗോള വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
News DeskBy News Desk25 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗോള നയതന്ത്ര ചർച്ചകളിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്.

പ്രശ്നപരിഹാരത്തിൽ ഇന്ത്യ “ഒരു നിർണായക ഘടകം” ആണെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറയുന്നത് . അതായത്, ഈ സംഘർഷം അവസാനിപ്പിക്കാൻ ആവശ്യമായ ഗ്ലോബൽ പസിലിൽ ഇന്ത്യക്ക് പ്രധാന പങ്കുണ്ടെന്നാണ് വിലയിരുത്തൽ.

PM Modi mediator in Iran-Israel conflict

ഇതിന് പ്രധാന കാരണം രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നയതന്ത്രരീതിയാണ്-അതായത് ഇന്ത്യയുടെ balanced diplomacy ആണ്. ഇന്ത്യക്ക് ഒരേസമയം ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവയുമായി ശക്തമായ ബന്ധമുണ്ട്. അതിനാൽ, മറ്റ് രാജ്യങ്ങളെക്കാൾ വ്യത്യസ്തമായ ഒരു വിശ്വാസ്യത ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് സംസാരിക്കുകയും, പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ മോദിയുമായി നടത്തിയ സംഭാഷണത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ആദ്യം അമേരിക്കയും ഇസ്രായേലും ആക്രമണം നിർത്തണമെന്നും വ്യക്തമാക്കി.

എല്ലാ പക്ഷങ്ങളും സംസാരിക്കാൻ തയ്യാറാകുന്ന ഒരു ശക്തിയായി ഇന്ത്യയെ അന്താരാഷ്ട്ര സമൂഹം കാണുന്നുണ്ട്,.

ഇന്ത്യയുടെ പ്രത്യേക ശക്തി എന്ത്?
ഇറാനുമായുള്ള ഊർജ്ജ ബന്ധം, ഇസ്രായേലുമായുള്ള പ്രതിരോധ സഹകരണം, അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം- ഈ മൂന്ന് ബന്ധങ്ങളുടെ സമന്വയമാണ് ഇന്ത്യയെ ഒരു  നിഷ്പക്ഷമായി ഇടപെടുന്ന വിദഗ്ധനാണ് ആക്കുന്നത്. മോദിയുടെ ഒരു ഫോൺ കോൾ പോലും ഈ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം” എന്നതാണ് ആഗോള വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എന്നാൽ യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇറാനും അമേരിക്കയും നേരിട്ട് സംസാരിക്കാൻ തയ്യാറാവാത്തതും
ഇസ്രായേൽ സൈനിക നീക്കങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കുന്നത് ഏറെ വെല്ലുവിളിയാണ്, ഇന്ത്യയ്ക്ക് വളരെ സൂക്ഷ്മമായ നയതന്ത്ര നീക്കങ്ങൾ ഇക്കാര്യത്തിൽ ആവശ്യമുണ്ട്.

As tensions soar between Iran, Israel, and the US, the world looks to PM Narendra Modi as a potential mediator. Explore how India’s balanced ties and recent high-level talks aim to de-escalate the West Asia crisis

banner de-escalation Middle East global peacemaker India India strategic autonomy India West Asia policy Iran-Israel war mediation Iran-USA-Israel conflict Masoud Pezeshkian Modi talk Modi Trump call Middle East PM Modi diplomacy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026

2000 ഗിഗാവാട്ട് ശേഷി വേണം

29 June 2026

റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ

29 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
  • റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ
  • തിരുവനന്തപുരത്തിന് യൂണിവേഴ്സിറ്റി ടൗൺഷിപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
  • റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ
  • തിരുവനന്തപുരത്തിന് യൂണിവേഴ്സിറ്റി ടൗൺഷിപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil