Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അദാനിയുടെ ഡാറ്റാ സെന്റർ വിപുലീകരണം
News Update

അദാനിയുടെ ഡാറ്റാ സെന്റർ വിപുലീകരണം

ഡാറ്റാ സെന്റർ ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആഗോള സാങ്കേതിക ഭീമന്മാരായ മെറ്റ (Meta), ഗൂഗിൾ (Google) എന്നിവരുമായി ചർച്ചകൾ ആരംഭിച്ച് ഗൗതം അദാനി. 100 ബില്യൺ ഡോളറിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
News DeskBy News Desk26 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തന്റെ ഡാറ്റാ സെന്റർ ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആഗോള സാങ്കേതിക ഭീമന്മാരായ മെറ്റ (Meta), ഗൂഗിൾ (Google) എന്നിവരുമായി ചർച്ചകൾ ആരംഭിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടും ഈ ചർച്ചകളിൽ പങ്കുചേരുന്നുണ്ടെന്നാണ് വിവരം. അദാനി ഗ്രൂപ്പ് നടപ്പിലാക്കുന്ന 100 ബില്യൺ ഡോളറിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായാണ് നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് സേവനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ വമ്പൻ ഡാറ്റാ സെന്ററുകൾക്കായി ഭൂമിയും എനർജിയും നൽകുന്ന പ്രധാന പങ്കാളിയായി മാറാനാണ് അദാനി ലക്ഷ്യമിടുന്നത്. നിലവിൽ ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെങ്കിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇതിനായുള്ള സ്ഥലങ്ങൾ ഗ്രൂപ്പ് പരിശോധിച്ചുവരികയാണ്.

Adani Meta Google data center partnership

ഇന്ത്യയിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മത്സരം മുറുകുന്നതിന്റെ സൂചനയായാണ് അദാനിയുടെ ഈ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. നേരത്തെ വിശാഖപട്ടണത്ത് ഗൂഗിളുമായി ചേർന്ന് എഐ ഇൻഫ്രാസ്ട്രക്ചർ ഹബ്ബ് നിർമ്മിക്കുമെന്ന് അദാനി കണക്സ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് മെറ്റയുമായും മറ്റുമുള്ള പുതിയ ചർച്ചകൾ. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) തുടങ്ങിയ ഇന്ത്യൻ കമ്പനികളും ആമസോൺ, ഓപ്പൺ എഐ തുടങ്ങിയ ആഗോള കമ്പനികളും ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. വളർന്നുവരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ഡിജിറ്റൽ സേവനങ്ങളുടെ വർദ്ധിച്ച ആവശ്യകതയുമാണ് ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്.

Adani Group explores major partnerships with Meta, Google, and Flipkart to build AI-ready hyperscale data centers as part of its $100 billion digital infrastructure plan.

$100 Billion Digital Infrastructure Adani Connex Adani Group Data Centers AI infrastructure India banner Cloud Services India Digital India Investment Flipkart Data Center Talks Gautam Adani Hyperscale Data Centers Meta Google Adani Partnership Vizag AI Hub
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil