Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലുലു ഗ്രൂപ്പിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
News Update

ലുലു ഗ്രൂപ്പിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയെ കണ്ട മോഡി ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യകയറ്റുമതി സുഗമമാക്കാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പുനൽകി. നിലവിലെ ആഗോള പ്രതിസന്ധികൾക്കിടയിലും അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലുലു ഗ്രൂപ്പ് സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിക്കു വിശദീകരിച്ചതായി യൂസഫലി വ്യക്തമാക്കി.
News DeskBy News Desk27 March 2026Updated:27 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യസാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടരുന്ന ലുലു ഗ്രൂപ്പിന്റെ ‌നീക്കങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയെ കണ്ട മോഡി ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യകയറ്റുമതി സുഗമമാക്കാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പുനൽകി.

PM Modi Praises LuLu Group Food Security Effort

നിലവിലെ ആഗോള പ്രതിസന്ധികൾക്കിടയിലും അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലുലു ഗ്രൂപ്പ് സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിക്കു വിശദീകരിച്ചതായി യൂസഫലി വ്യക്തമാക്കി. ഇന്ത്യൻ പ്രവാസികൾ ധാരാളമുള്ള ഗൾഫ് രാജ്യങ്ങളിൽ (GCC) ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങൾക്ക് വലിയ ആവശ്യകതയാണുള്ളത്. ഇതുവരെ 15,000 ടണ്ണോളം ഭക്ഷ്യസാധനങ്ങളാണ് ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് എത്തിച്ചത്. ഇതിനായി 34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങളും കാർഗോ കപ്പലുകളും ലുലു ഗ്രൂപ്പ് പ്രയോജനപ്പെടുത്തി. വരും ദിവസങ്ങളിലും കൂടുതൽ ചാർട്ടേഡ് സർവീസുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ലുലുവിന്റെ പ്രൊക്യൂർമെന്റ് സെന്ററുകൾ വഴിയാണ് ഉത്പന്നങ്ങൾ ശേഖരിക്കുന്നത്. ഇത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ സഹായമാകുന്നതായി യൂസഫലി ചൂണ്ടിക്കാട്ടി.

Prime Minister Narendra Modi lauded LuLu Group Chairman M. A. Yusuff Ali for maintaining uninterrupted food supplies to GCC nations. With 34 chartered flights and 15,000 tonnes of exports, LuLu Group ensures price stability and support for Indian farmers amid global challenges.

banner chartered cargo flights food price control GCC GCC food security India-GCC trade relations India-Gulf food exports Indian farmers export lulu group LuLu procurement centers M. A. Yusuff Ali PM Narendra Modi West Asia crisis food supply
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil