Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

27 May 2026

‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Jio IPO, ബാങ്കിങ് ഫീസ് എൻഎസ്ഇ മാതൃകയിൽ
News Update

Jio IPO, ബാങ്കിങ് ഫീസ് എൻഎസ്ഇ മാതൃകയിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഓകളിൽ ഒന്നായി മാറാൻ പോകുന്ന ജിയോ ലിസ്റ്റിംഗിനായി ഇഷ്യൂ സൈസിന്റെ 0.65 ശതമാനം ഫീസായി നൽകാനാണ് റിലയൻസ് നീക്കം. വിപണി ശരാശരിയേക്കാൾ വളരെ കുറഞ്ഞ നിരക്കാണിത്.
News DeskBy News Desk28 March 2026Updated:28 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഐപിഒയുടെ (IPO) ബാങ്കിങ് ഫീസുകൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) നിശ്ചയിച്ചിട്ടുള്ള നിരക്കിന് സമാനമായിരിക്കുമെന്ന് റിപ്പോർട്ടുകൾ. ഇഷ്യൂ സൈസിന്റെ ഏകദേശം 0.65 ശതമാനം ഫീസായി നൽകാനാണ് റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്. 4 ബില്യൺ ഡോളർ സമാഹരിക്കാൻ സാധ്യതയുള്ള ഐപിഒയിലൂടെ ഏകദേശം 26 മില്യൺ ഡോളർ (215 കോടി രൂപയിലധികം) ബാങ്കുകൾക്ക് ഫീസ് ഇനത്തിൽ ലഭിച്ചേക്കും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി തുടങ്ങിയ പ്രമുഖ ബാങ്കുകൾക്കായിരിക്കും ഈ തുകയുടെ സിംഹഭാഗവും ലഭിക്കുകയെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

reliance jio ipo advisory fees

സാധാരണയായി ഇന്ത്യൻ ഐപിഒ വിപണിയിൽ ബാങ്കുകൾക്ക് ലഭിക്കുന്ന ശരാശരി ഫീസ് 1.6% മുതൽ 1.8% വരെയാണ്. എന്നാൽ ജിയോയും എൻഎസ്ഇയും നിശ്ചയിക്കാൻ പോകുന്ന 0.65% എന്നത് വിപണി ശരാശരിയേക്കാൾ വളരെ കുറഞ്ഞ നിരക്കാണ്. ഇന്ത്യയിലെ എക്കാലത്തെയും വലിയ ലിസ്റ്റിംഗുകളിൽ ഒന്നായി മാറാൻ പോകുന്ന ജിയോ ഐപിഒയുടെ പ്രാഥമിക രേഖകൾ ഈ മാസം അവസാനത്തോടെ തന്നെ സമർപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ആക്സിസ് ബാങ്ക്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് തുടങ്ങി നിരവധി പ്രമുഖ ബാങ്കുകൾ ഈ മെഗാ ഐപിഓയുടെ ഭാഗമാകും.

Reliance Industries targets a 0.65% advisory fee for the $4 billion Jio Platforms IPO, aligning with NSE’s fee structure. Discover how India’s largest-ever listing is disrupting investment banking norms

banner investment banking advisory fees india jio ipo 4 billion dollars jio ipo draft papers filing jio platforms ipo launch date kotak mahindra capital morgan stanley jio largest ipo in india history mukesh ambani jio listing nse ipo vs jio ipo fees reliance industries ipo 2026 reliance jio ipo news sbi capital markets jio ipo stock market india news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

27 May 2026

‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?

27 May 2026

$20 ബില്യൺ പദ്ധതിയുമായി Quad

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
  • ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
  • $20 ബില്യൺ പദ്ധതിയുമായി Quad
  • ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
  • ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
  • $20 ബില്യൺ പദ്ധതിയുമായി Quad
  • ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil