Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

BSNL ലാഭത്തിലാണ് കേട്ടോ

26 May 2026

വാണിജ്യ വിക്ഷേപണത്തിന് Agnikul

26 May 2026

മാർക്കോയെ പരിഹസിച്ച് ഇറാൻ

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്വകാര്യ റോക്കറ്റ് രംഗത്ത് പുതിയ ചുവടുവെയ്പ്പ്
Technology

സ്വകാര്യ റോക്കറ്റ് രംഗത്ത് പുതിയ ചുവടുവെയ്പ്പ്

ഐഎസ്ആർഒയിൽ വർഷങ്ങളുടെ പരിചയമുള്ള ശാസ്ത്രജ്ഞർ ചേർന്ന് രൂപീകരിച്ച 'ഭാരത് സ്പേസ് വെഹിക്കിൾ' തങ്ങളുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന 'അഗസ്ത്യ-1' റോക്കറ്റുകൾക്കായി ഗുജറാത്ത് തീരത്ത് പുതിയ വിക്ഷേപണ കേന്ദ്രവും പരിഗണനയിലാണ്.
News DeskBy News Desk30 March 2026Updated:7 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ പുതിയ ചരിത്രമെഴുതാൻ ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായുള്ള ‘ഭാരത് സ്പേസ് വെഹിക്കിൾ’ (BSV) ഒരുങ്ങുന്നു. ഐഎസ്ആർഓയിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞർ 2024ൽ ആരംഭിച്ച ഈ സ്റ്റാർട്ടപ്പ് ‘അഗസ്ത്യ-1’ എന്ന അത്യാധുനിക റോക്കറ്റാണ് വികസിപ്പിക്കുന്നത്. 28 മീറ്ററുള്ള റോക്കറ്റ് ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളതാണ്.

Agasthya-1 Rocket by Bharat Space Vehicle

ഐഎസ്ആർഓയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC) മുൻ ഡയറക്ടർ ഡോ. എൻ. വേദാചലം, വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) സ്ട്രക്ചറൽ എൻജിനീയറിങ് വിദഗ്ധൻ എസ്.വി. ശർമ്മ, ഐഐടി കാൺപൂർ പൂർവ്വ വിദ്യാർത്ഥി ഭവിൻ പട്ടേൽ എന്നിവരാണ് ഈ സംരംഭത്തിന് പിന്നിൽ. നിലവിൽ ഐഎസ്ആർഓയുടെ എസ്എസ്എൽവി റോക്കറ്റുകൾ ഖര ഇന്ധനം ഉപയോഗിക്കുമ്പോൾ, അഗസ്ത്യ-1 ലിക്വിഡ് ഓക്സിജനും കെറോസിനും  LOX/RP-1ഉം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വിക്ഷേപണത്തിന് മുൻപ് തന്നെ എൻജിനുകൾ പലതവണ ഹോട്ട്-ഫയർ ടെസ്റ്റിന് വിധേയമാക്കി സുരക്ഷ ഉറപ്പാക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

ഗുജറാത്തിലെ ഗീർ സോമനാഥ് ജില്ലയിലുള്ള കോടിനാറിൽ പുതിയ വിക്ഷേപണ കേന്ദ്രം നിർമ്മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇത് യാഥാർത്ഥ്യമായാൽ ശ്രീഹരിക്കോട്ടയ്ക്ക് പുറമെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ആദ്യത്തെ ബഹിരാകാശ കേന്ദ്രമായി ഇത് മാറും. ഇൻ-സ്പേസും (IN-SPACe) ഐഎസ്ആർഒയുമായി ഇതിനോടകം ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ഇതോടെ ഐഎസ്ആർഒയുടെ പരീക്ഷണ സൗകര്യങ്ങളും സാങ്കേതിക സഹായവും ഈ സ്വകാര്യ കമ്പനിക്ക് ലഭ്യമാകും.

Bharat Space Vehicle (BSV), led by former ISRO scientists, prepares to launch Agasthya-1. Discover India’s first private liquid-fuel rocket and the planned spaceport in Gujarat.

Agasthya-1 Rocket banner Bharat Space Vehicle Dr. N. Vedachalam Gujarat Space Center IN-SPACe ISRO Retired Scientists Liquid Propulsion Rocket LOX/RP-1 Engine Private Space Sector India small satellite launch vehicle Surat Space Startup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാണിജ്യ വിക്ഷേപണത്തിന് Agnikul

26 May 2026

മാർക്കോയെ പരിഹസിച്ച് ഇറാൻ

26 May 2026

ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?

26 May 2026

‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • BSNL ലാഭത്തിലാണ് കേട്ടോ
  • വാണിജ്യ വിക്ഷേപണത്തിന് Agnikul
  • മാർക്കോയെ പരിഹസിച്ച് ഇറാൻ
  • ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?
  • ‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • BSNL ലാഭത്തിലാണ് കേട്ടോ
  • വാണിജ്യ വിക്ഷേപണത്തിന് Agnikul
  • മാർക്കോയെ പരിഹസിച്ച് ഇറാൻ
  • ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?
  • ‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil