Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹൈഡ്രജൻ സ്റ്റൗവുമായി സ്റ്റാർട്ടപ്പ്?
News Update

ഹൈഡ്രജൻ സ്റ്റൗവുമായി സ്റ്റാർട്ടപ്പ്?

എൽപിജിക്ക് പകരമായി ഹൈഡ്രജൻ അധിഷ്ഠിതമായി പാചക സ്റ്റൗ സാധ്യമാണെന്ന അവകാശവാദവുമായി ക്ലീൻ-ടെക് സ്റ്റാർപ്പ്, ഗ്രീൻവൈസ്. ഒരു യൂണിറ്റ് വൈദ്യുതിയിൽ ആറ് മണിക്കൂർ പാചകം ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
News DeskBy News Desk8 April 2026Updated:8 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പാചകവാതക വിലക്കയറ്റത്തിന് പരിഹാരവുമായി വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിച്ച് പാചകം ചെയ്യാമെന്ന അവകാശവാദവുമായി ഒരു സ്റ്റാർട്ടപ്. രാജ്യത്തെ പ്രമുഖ ക്ലീൻ-ടെക് സ്റ്റാർട്ടപ്പായ ഗ്രീൻവൈസ് (Greenvize) ആണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഇത്തരത്തിൽ അത്യാധുനിക സ്റ്റൗ പുറത്തിറക്കിയിരിക്കുകയാണെന്നും കമ്പനി പറയുന്നു. പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രൻ (PEM) ഇലക്ട്രോലൈസർ ഉപയോഗിച്ച് വെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർതിരിച്ചാണ് ഇത് പ്രവർത്തിക്കുന്നതെന്നാണ് വിശദീകരണം.

Hydrogen cooking stove by Greenvize

കുറഞ്ഞ ചെലവാണ് സ്റ്റൗവിന്റെ പ്രധാന സവിശേഷതയെന്ന് കമ്പനി പറയുന്നു. വെറും 100 മില്ലി ഡിസ്റ്റിൽഡ് വാട്ടറും 1 kWh വൈദ്യുതിയും ഉണ്ടെങ്കിൽ ആറ് മണിക്കൂർ വരെ തുടർച്ചയായി പാചകം ചെയ്യാം. ഇതിനുപുറമേ പാചകം ചെയ്യുമ്പോൾ നീരാവി മാത്രമാണ് പുറന്തള്ളുന്നത് എന്നതിനാൽ ഇത് പരിസ്ഥിതി സൗഹാർദപരവുമാണ്. പുറത്തുവിടുന്ന ഓക്സിജൻ അടുക്കളയിലെ വായുസഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇൻഡക്ഷൻ സ്റ്റൗവുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വൈദ്യുതി മാത്രമേ ഇതിന് ആവശ്യമുള്ളൂ. സാധാരണ പാത്രങ്ങൾ ഇതിൽ ഉപയോഗിക്കാം. സിംഗിൾ ബർണർ സ്റ്റൗവിന് 1.05 ലക്ഷം രൂപയും ഡബിൾ ബർണറിന് 1.5 ലക്ഷം രൂപയുമാണ് വില. ഈ വില അധികമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണെന്നാണ് വിലയിരുത്തൽ. സോളാർ പാനലുകളുമായി ബന്ധിപ്പിച്ച് ഓഫ്-ഗ്രിഡ് രീതിയിലും ഈ അടുപ്പ് പ്രവർത്തിപ്പിക്കാം. നിലവിൽ ഹോട്ടലുകൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾക്കുമായുള്ള ഈ സാങ്കേതികവിദ്യ ഭാവിയിൽ വീടുകളിലേക്കും വ്യാപകമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Say goodbye to LPG! Indian startup Greenvize introduces a hydrogen-based stove that uses water and minimal electricity to cook for 6 hours. Learn how PEM technology is revolutionizing the kitchen

alternative to LPG cooking India banner clean cooking technology hydrogen eco friendly kitchen solutions green energy appliances India Greenvize hydrogen stove hydrogen cooking stove India hydrogen fuel cooking technology off grid cooking solutions solar PEM electrolyzer cooking device sustainable cooking innovation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil