Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നെക്സ്റ്റ് ജെൻ ട്രെയിനുകൾക്ക് അംഗീകാരം
News Update

നെക്സ്റ്റ് ജെൻ ട്രെയിനുകൾക്ക് അംഗീകാരം

സെമി ഹൈസ്പീഡ് ട്രെയിനുകളുടെ നിർമ്മാണത്തിനായി രണ്ട് പുതിയ ട്രെയിൻ സെറ്റുകൾക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകി. നിലവിൽ വന്ദേ ഭാരതിന്റെ ഡിസൈൻ വേഗത 180 കിലോമീറ്ററാണ്. എന്നാൽ പുതിയ ട്രെയിനുകൾക്ക് 220 കിലോമീറ്റർ ഡിസൈൻ വേഗതയും 200 കിലോമീറ്റർ ഓപ്പറേറ്റിംഗ് വേഗതയും ഉണ്ടാകും.
News DeskBy News Desk11 April 2026Updated:21 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വന്ദേ ഭാരത് എക്സ്പ്രസിന്റെ വൻ വിജയത്തിന് പിന്നാലെ, മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന നെക്സ്റ്റ് ജെൻ ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. സെമി ഹൈസ്പീഡ് ട്രെയിനുകളുടെ നിർമ്മാണത്തിനായി രണ്ട് പുതിയ ട്രെയിൻ സെറ്റുകൾക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകി. നിലവിൽ വന്ദേ ഭാരതിന്റെ ഡിസൈൻ വേഗത 180 കിലോമീറ്ററാണ്. എന്നാൽ പുതിയ ട്രെയിനുകൾക്ക് 220 കിലോമീറ്റർ ഡിസൈൻ വേഗതയും 200 കിലോമീറ്റർ ഓപ്പറേറ്റിംഗ് വേഗതയും ഉണ്ടാകും. ഇതോടെ ആഗോള സെമി ഹൈസ്പീഡ് നിലവാരത്തിലേക്ക് ഇന്ത്യൻ റെയിൽവേ ചുവടുവെയ്ക്കുകയാണ്.

Indian Railways next-gen 220 kmph trains

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ICF) മേൽനോട്ടത്തിൽ ബിഇഎംഎൽ ആണ് ഈ ട്രെയിനുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നത്. 866.87 കോടി രൂപയുടെ കരാറിൽ 16 കോച്ചുകൾ വീതമുള്ള രണ്ട് ട്രെയിനുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക. അത്യാധുനിക സ്റ്റീൽ ബോഡി, പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ചെയർ കാർ സൗകര്യം, ചാരിയിരിക്കാവുന്ന സീറ്റുകൾ എന്നിവ ഈ ട്രെയിനുകളുടെ പ്രത്യേകതയായിരിക്കും. 2027-28 കോച്ച് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ വിപ്ലവകരമായ നീക്കം ഇന്ത്യയിലെ യാത്രാസമയത്തിൽ വലിയ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Indian Railways takes a giant leap with board approval for next-gen train sets capable of 220 kmph. Built by BEML under ICF supervision, these trains will redefine semi-high-speed travel in India

banner BEML train manufacturing project high speed train India infrastructure upgrade India railway travel time reduction project India semi high speed train 220 kmph Indian Railways 220 kmph train project Indian Railways modernization 2027 plan Integral Coach Factory Chennai new trains next generation train sets India railway board approval Vande Bharat Express next gen trains India Vande Bharat upgrade speed 200 kmph
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil