Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026

ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒമ്പതാമത്തെ തിരക്കേറിയ വിമാനത്താവളമായി നവി മുംബൈ
Travel and Food

ഒമ്പതാമത്തെ തിരക്കേറിയ വിമാനത്താവളമായി നവി മുംബൈ

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ വിമാനത്താവളം ഡിസംബർ 25നാണ് പ്രവർത്തനം ആരംഭിച്ചത്. ഒമ്പതാം സ്ഥാനത്തേക്ക് അതിവേഗം കുതിച്ചെത്തിയ ഈ വിമാനത്താവളം വഴി ഏപ്രിലിൽ മാത്രം ഏകദേശം നാല് ലക്ഷത്തോളം യാത്രക്കാർ യാത്ര ചെയ്തു.
News DeskBy News Desk18 April 2026Updated:21 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രവർത്തനം തുടങ്ങി വെറും നാല് മാസത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഒമ്പതാമത്തെ ആഭ്യന്തര വിമാനത്താവളമായി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മാറി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ വിമാനത്താവളം ഡിസംബർ 25നാണ് പ്രവർത്തനം ആരംഭിച്ചത്.

Navi Mumbai Airport 9th busiest in India

ഒമ്പതാം സ്ഥാനത്തേക്ക് അതിവേഗം കുതിച്ചെത്തിയ ഈ വിമാനത്താവളം വഴി ഏപ്രിലിൽ മാത്രം ഏകദേശം നാല് ലക്ഷത്തോളം യാത്രക്കാർ യാത്ര ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 19,650 കോടി രൂപയുടെ നിക്ഷേപത്തിൽ ഒരു റൺവേയുമായി ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പ്രതിവർഷം രണ്ട് കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

2032ഓടെ പൂർണ്ണ സജ്ജമാകുമ്പോൾ നാല് ടെർമിനലുകളിലായി പ്രതിവർഷം ഒമ്പത് കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകോത്തര വിമാനത്താവളമായി ഇത് മാറും.

Just four months after its launch, Navi Mumbai International Airport has become India’s 9th busiest airport, handling nearly 4 lakh passengers in April alone

Adani Group airport development India banner Chhatrapati Shivaji Maharaj International Airport congestion relief project India airport ranking passenger traffic India aviation growth passenger traffic 2026 Mumbai second airport infrastructure project Navi Mumbai airport busiest domestic airport India Navi Mumbai airport capacity expansion 2032 Navi Mumbai International Airport passenger traffic growth new airport India 19650 crore investment domestic air travel growth Mumbai region
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026

ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

8 June 2026

ആവശ്യമായ മേഖലകളിൽ ചൈനീസ് നിക്ഷേപമാകാം

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
  • ആവശ്യമായ മേഖലകളിൽ ചൈനീസ് നിക്ഷേപമാകാം
  • മംഗൾയാൻ സാരി യുഎസ് മ്യൂസിയത്തിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
  • ആവശ്യമായ മേഖലകളിൽ ചൈനീസ് നിക്ഷേപമാകാം
  • മംഗൾയാൻ സാരി യുഎസ് മ്യൂസിയത്തിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil