Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രാഘവ് ഛദ്ദയുടെ ആസ്തിവിവരങ്ങൾ
Trending

രാഘവ് ഛദ്ദയുടെ ആസ്തിവിവരങ്ങൾ

കേന്ദ്ര ഏജൻസികളെ ഭയന്നാണ് അദ്ദേഹത്തിന്റെ കൂറുമാറ്റം എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ, ഛദ്ദയുടെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നു. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വെറും 16 ലക്ഷം രൂപയായിരുന്നു രാഘവ് ഛദ്ദയുടെ ആസ്തി. എന്നാൽ 2022ൽ രാജ്യസഭയിലെത്തുമ്പോഴേക്കും ഇത് 37 ലക്ഷം രൂപയായി വർദ്ധിച്ചു.
News DeskBy News Desk27 April 2026Updated:30 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാഘവ് ഛദ്ദയുടെ രാഷ്ട്രീയ നീക്കങ്ങളും സാമ്പത്തിക പശ്ചാത്തലവും വലിയ ചർച്ചയാവുകയാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് അദ്ദേഹത്തിന്റെ കൂറുമാറ്റം എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ, ഛദ്ദയുടെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നു. രാജ്യത്തെ പ്രമുഖനായ യുവനേതാവായിട്ടും ഔദ്യോഗിക രേഖകൾ പ്രകാരം വളരെ ലളിതമായ സാമ്പത്തിക പശ്ചാത്തലമാണ് അദ്ദേഹത്തിന്റേത്.

Raghav Chadha Net Worth

2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വെറും 16 ലക്ഷം രൂപയായിരുന്നു രാഘവ് ഛദ്ദയുടെ ആസ്തി. എന്നാൽ 2022ൽ രാജ്യസഭയിലെത്തുമ്പോഴേക്കും ഇത് 37 ലക്ഷം രൂപയായി വർദ്ധിച്ചു. ഇതിൽ 6.35 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപങ്ങളും ബോണ്ടുകളും ഉൾപ്പെടുന്നു. ഔദ്യോഗിക സത്യവാങ്മൂലം പ്രകാരം 1.32 ലക്ഷം രൂപ വിലമതിക്കുന്ന മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് അദ്ദേഹത്തിനുള്ള ഏക വാഹനം. സ്വന്തം പേരിൽ വീടോ സ്ഥലമോ ഉള്ളതായി അദ്ദേഹം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, 2023ൽ ചദ്ദ വിവാഹം കഴിച്ച ബോളിവുഡ് താരം പരിനീതി ചോപ്രയുടെ ആസ്തിയുമായി ഇതിനെ താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസമാണുള്ളത്. ഏകദേശം 74 കോടി രൂപയാണ് പരിനീതിയുടെ ആസ്തിയായി കണക്കാക്കുന്നത്. മുംബൈയിലെ ബാന്ദ്രയിൽ 22 കോടി രൂപയുടെ ആഡംബര വീടും റേഞ്ച് റോവർ, ഓഡി തുടങ്ങിയ വിലകൂടിയ കാറുകളുടെ ശേഖരവും പരിനീതിക്കുണ്ട്. ഇത്രയും സമ്പന്നമായ പശ്ചാത്തലമുള്ള കുടുംബമായിട്ടും, രാഷ്ട്രീയക്കാരൻ എന്ന നിലയിൽ രാഘവ് ഛദ്ദ പുലർത്തുന്ന സാമ്പത്തിക ലാളിത്യം രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

Explore Raghav Chadha’s assets as they become a topic of debate following his shift to the BJP. Compare the Rajya Sabha MP’s declared wealth with spouse Parineeti Chopra’s multi-crore assets.

AAP to BJP shift banner BJP Maruti Swift Dzire Parineeti Chopra assets political assets India Raghav Chadha Raghav Chadha BJP join news Raghav Chadha net worth Rajya Sabha MP wealth
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil