Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
News Update

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

തിരുപ്പതി ജില്ലയിലെ സത്യവേട് മണ്ഡലത്തിൽ 2500 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് റോയൽ എൻഫീൽഡിന്റെ അത്യാധുനിക നിർമ്മാണ പ്ലാന്റ് യാഥാർത്ഥ്യമാകുന്നത്. അത്യാധുനിക ടെസ്റ്റിംഗ് ട്രാക്ക്, റിസർച്ച് സെന്റർ എന്നിവയുൾപ്പെടുന്ന ഈ പുതിയ പ്ലാന്റിലൂടെ പ്രതിവർഷം ഒമ്പത് ലക്ഷം മോട്ടോർ സൈക്കിളുകൾ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
News DeskBy News Desk20 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തിരുപ്പതിക്ക് സമീപം സ്ഥാപിക്കുന്ന റോയൽ എൻഫീൽഡ് നിർമ്മാണ യൂണിറ്റിലെ ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. തിരുപ്പതി ജില്ലയിലെ സത്യവേട് മണ്ഡലത്തിൽ 2500 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് റോയൽ എൻഫീൽഡിന്റെ അത്യാധുനിക നിർമ്മാണ പ്ലാന്റ് യാഥാർത്ഥ്യമാകുന്നത്.

Royal Enfield Tirupati plant production

പുതിയ പ്ലാന്റിനായി സംസ്ഥാന സർക്കാർ നൽകിയ ആനുകൂല്യങ്ങൾക്ക് നന്ദി അറിയിക്കാൻ ഐഷർ മോട്ടോഴ്‌സ് (EML) മാനേജിംഗ് ഡയറക്ടറും റോയൽ എൻഫീൽഡ് സി.ഇ.ഒയുമായ ബി. ഗോവിന്ദരാജൻ സെക്രട്ടേറിയറ്റിൽ എത്തി മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് നായിഡു ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. അത്യാധുനിക ടെസ്റ്റിംഗ് ട്രാക്ക്, റിസർച്ച് സെന്റർ എന്നിവയുൾപ്പെടുന്ന ഈ പുതിയ പ്ലാന്റിലൂടെ പ്രതിവർഷം ഒമ്പത് ലക്ഷം മോട്ടോർ സൈക്കിളുകൾ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ‘ഫ്ലയിംഗ് ഫ്ലീ സി6’ (Flying Flea C6) ബ്രാൻഡിന് കീഴിൽ പുതിയ ഇലക്ട്രിക് മോഡൽ കൂടി ഈ യൂണിറ്റിലൂടെ വിപണിയിലെത്തിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ബി. ഗോവിന്ദരാജൻ അറിയിച്ചു.

AP CM Chandrababu Naidu has directed Royal Enfield to begin production at its upcoming ₹2,500 crore Tirupati manufacturing facility within the next 18 months.

B Govindarajan Royal Enfield CEO banner Chandrababu Naidu Royal Enfield deadline Eicher Motors investment Andhra Pradesh Flying Flea C6 electric bike India Royal Enfield 2500 crore manufacturing hub Royal Enfield Satyavedu plant Royal Enfield Tirupati plant production
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

20 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil