Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
News Update

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

2023-ൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് തകർന്ന ഓഹരിവിലകളിൽ നിന്നുള്ള മുഴുവൻ നഷ്ടവും അദാനി ഗ്രൂപ്പ് തിരിച്ചുപിടിച്ചതായി റിപ്പോർട്ട്.നിയമപരമായ വിവാദങ്ങളും തിരിച്ചടികളും നേരിട്ട അദാനി ഗ്രൂപ്പ്, വളർച്ചയിൽ വൻ തിരിച്ചുവരവുമായി വീണ്ടും ശ്രദ്ധ നേടുകയാണ്. പ്രധാന നിയമ പോരാട്ടങ്ങളും കേസുകളും അവസാനിച്ചതോടെ ഗ്രൂപ്പിന്റെ വിപണി മൂല്യം വീണ്ടും ഏകദേശം ₹17 ലക്ഷം കോടിയിലേക്ക് ഉയർന്നതായാണ് റിപ്പോർട്ടുകൾ.
News DeskBy News Desk28 May 2026Updated:28 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിയമപരമായ വിവാദങ്ങളും തിരിച്ചടികളും നേരിട്ട അദാനി ഗ്രൂപ്പ് വളർച്ചയിൽ വൻ തിരിച്ചുവരവുമായി വീണ്ടും ശ്രദ്ധ നേടുന്നു. പ്രധാന നിയമ പോരാട്ടങ്ങളും കേസുകളും അവസാനിച്ചതോടെ ഗ്രൂപ്പിന്റെ വിപണി മൂല്യം വീണ്ടും ഏകദേശം ₹17 ലക്ഷം കോടിയിലേക്ക് ഉയർന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, തുറമുഖങ്ങൾ, ഊർജം, ലോജിസ്റ്റിക്സ് തുടങ്ങിയ നിർണായക മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പിനെതിരെ വിവിധ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. അതേസമയം, 2023-ൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് തകർന്ന ഓഹരിവിലകളിൽ നിന്നുള്ള മുഴുവൻ നഷ്ടവും ഇപ്പോൾ ഗ്രൂപ്പ് തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഗൗതം അദാനിയുടെ ഗ്രൂപ്പിലെ ഒമ്പത് ലിസ്റ്റഡ് കമ്പനികക്കുമായി ഉണ്ടായ 150 ബില്യൺ ഡോളറിന്റെ വിപണി മൂല്യ നഷ്ടമാണ് ഇപ്പോൾ തിരിച്ചുപിടിച്ചത്.

2023-ൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അദാനി ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിൽ കനത്ത ഇടിവുണ്ടായി. പിന്നാലെ ദേശീയ-അന്തർദേശീയ തലങ്ങളിൽ രാഷ്ട്രീയ, സാമ്പത്തിക, നിയമപരമായ ചർച്ചകൾ ശക്തമായി. എന്നാൽ വിവാദങ്ങൾക്കിടയിലും ഗ്രൂപ്പ് അടിസ്ഥാന സൗകര്യ പദ്ധതികളിലും ഊർജ-ലോജിസ്റ്റിക്സ് മേഖലകളിലും നിക്ഷേപം തുടർന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം ₹5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തിയത്. അതു കൂടാതെ 100 ബില്യൺ ഡോളർ നിക്ഷേപ പദ്ധതിയുടെ സമയപരിധി 10 വർഷത്തിൽ നിന്ന് 5 വർഷമായി ചുരുക്കിയതും ശ്രദ്ധേയമാണ്.

Adani Group market value recovery

അതേസമയം, അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC), OFAC എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കും ഇപ്പോൾ വിരാമമായി. DOJ കേസ് “with prejudice” ആയി പിൻവലിച്ചതോടെ ഭാവിയിൽ വീണ്ടും കേസ് തുറക്കാനാവില്ല. SEC കേസും ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കപ്പെട്ടു. ഇതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വീണ്ടും ശക്തമായ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഗ്രൂപ്പിലെ എല്ലാ ഒമ്പത് ഓഹരികളും ഉയർന്നപ്പോൾ Adani Total Gas Ltd. 13 ശതമാനം വരെ കുതിച്ചു. Adani Power Ltd.-ന്റെ ഈ വർഷത്തെ നേട്ടം 75 ശതമാനത്തോട് അടുത്തപ്പോൾ,  Adani Enterprises Ltd.-ഉം മുന്നേറ്റം തുടരുകയാണ്. ഒരുകാലത്ത് ₹19 ലക്ഷം കോടിയിലുണ്ടായിരുന്ന ഗ്രൂപ്പിന്റെ വിപണി മൂല്യം ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം ₹7.5 ലക്ഷം കോടിവരെ താഴ്ന്നെങ്കിലും പിന്നീട് വീണ്ടും ശക്തമായി ഉയർന്നത് ഇന്ത്യൻ കോർപ്പറേറ്റുകളുടെ ശക്തിയെയാണ് തെളിയിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Adani Group scripts a massive corporate comeback as its market value rebounds to ₹17 lakh crore, recovering all losses faced since the 2023 Hindenburg report.

Adani Group stock recovery Adani market capitalization Adani Power stock surge Adani Total Gas shares banner Gautam Adani comeback Hindenburg report loss recovery Indian infrastructure conglomerate US DOJ case dismissed
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil