Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
News Update

അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ

Bloomberg Billionaires Index പ്രകാരം 92.8 ബില്യൺ ഡോളർ ആസ്തിയുള്ള യിമിങ് തന്നെയാണ് നിലവിൽ ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനും. നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യാ രംഗത്ത് ബൈറ്റ്ഡാൻസ് കൈവരിച്ച മികച്ച മുന്നേറ്റവും കമ്പനിയുടെ ജനപ്രിയ ആപ്ലിക്കേഷനുകളുടെ വളർച്ചയുമാണ് ആസ്തി വർദ്ധിക്കാൻ കാരണമായത്. ‍
News DeskBy News Desk4 June 2026Updated:4 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചൈനീസ് കമ്പനിയായ ‘ബൈറ്റ്ഡാൻസി’ന്റെ (ByteDance Ltd) മൂല്യം ഉയർന്നതിനെത്തുടർന്ന് ടിക് ടോക് (TikTok) സഹസ്ഥാപകൻ ഷാങ് യിമിങ്, ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വരനായി. Bloomberg Billionaires Index പ്രകാരം 92.8 ബില്യൺ ഡോളർ ആസ്തിയുള്ള യിമിങ് തന്നെയാണ് നിലവിൽ ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനും.  

Zhang Yiming overtakes Mukesh Ambani

നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യാ രംഗത്ത് ബൈറ്റ്ഡാൻസ് കൈവരിച്ച മികച്ച മുന്നേറ്റവും കമ്പനിയുടെ ജനപ്രിയ ആപ്ലിക്കേഷനുകളുടെ വളർച്ചയുമാണ് ആസ്തി വർദ്ധിക്കാൻ കാരണമായത്. ബ്ലൂംബെർഗ് അദ്ദേഹത്തിന്റെ ആസ്തി ട്രാക്ക് ചെയ്യാൻ തുടങ്ങിയ 2019 മാർച്ചിന് ശേഷം (അന്ന് 13 ബില്യൺ ഡോളർ) ഷാങ് യിമിങ്ങിന്റെ സമ്പാദ്യത്തിൽ ഏഴിരട്ടിയിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 86.9 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 117 ബില്യൺ ഡോളർ ആസ്തിയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യൻ സമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തി.

ByteDance co-founder Zhang Yiming has surpassed Mukesh Ambani to become Asia’s second-richest person. Discover his net worth and the Bloomberg Billionaires Index ranking.

AI technology growth Asia richest billionaires banner Bloomberg Billionaires Index ByteDance revenue ByteDance valuation China richest man Gautam Adani richest in Asia Indian billionaires ranking Mukesh Ambani TikTok founder net worth Zhang Yiming
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil