Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബ്രോഡ്ബാൻഡിലെ കേരള കമ്പനി
News Update

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

കഴിഞ്ഞ 5 വർഷമായി രാജ്യമാകെ കേബിൾ ടി വിവരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുമ്പോഴും പ്രാദേശിക ഉള്ളടക്കത്തിന് പ്രാധാന്യം നൽകി കേരളത്തിലെ കേബിൾ ടിവി വരിക്കാരെ കേരളവിഷൻ കൂടെ നിർത്തുന്നു എന്നത് ശ്രദ്ധേയമാണ്.ഇന്ത്യയിലെ 5-ാമത്തെ വലിയ ഇന്റർനെറ്റ് പ്രൊവൈഡർ.15 ലക്ഷത്തോളം വരുന്ന ബ്രോഡ്ബാൻഡ് സബ്സ്ക്രൈബർ ബേസ്. ഹൈസ്പീഡ് ഇന്റർനെറ്റ് ഉറപ്പാക്കുന്ന ലേറ്റസ്റ്റ് ടെക്നോളജി. കേരളത്തിലെ 3.5 കോടിയിലധികം ജനങ്ങളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ളവരാക്കിയതിൽ പ്രധാന റോള് വഹിക്കുന്ന ഒരു കമ്പനിയാണ് കേരള വിഷൻ.
News DeskBy News Desk4 June 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്റർനെറ്റ് പെനിട്രേഷനിൽ, രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളമാണ്. 72% ഡിജിറ്റലി കണക്റ്റഡായ കേരളത്തിൽ നിശബ്ദം നടക്കുന്ന ഒരു വിപ്ലവമുണ്ട്. ഇന്റർനെറ്റ് ദാതാക്കളായ ഒരു കേരള കമ്പനി ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രോഡ്ബാൻഡ് പ്രൊവൈഡറാണ്. ഇന്ത്യയിലെ 5-ാമത്തെ വലിയ ഇന്റർനെറ്റ് പ്രൊവൈഡർ.15 ലക്ഷത്തോളം വരുന്ന ബ്രോഡ്ബാൻഡ് സബ്സ്ക്രൈബർ ബേസ്. ഹൈസ്പീഡ് ഇന്റർനെറ്റ് ഉറപ്പാക്കുന്ന ലേറ്റസ്റ്റ് ടെക്നോളജി. കേരളത്തിലെ 3.5 കോടിയിലധികം ജനങ്ങളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ളവരാക്കിയതിൽ പ്രധാന റോള് വഹിക്കുന്ന ഒരു കമ്പനി, കേരള വിഷൻ.

മൾട്ടി സിസ്റ്റം ഓപ്പറേറ്റർ എന്ന നിലയിൽ രാജ്യത്തെ പ്രമുഖ സ്ഥാനത്താണ് കേരള വിഷൻ ഇന്ന്. ഡിജിറ്റൽ കേബിൾ സബ്സ്ക്രൈബേഴ്സ് ഉൾപ്പെടെ 40 ലക്ഷത്തിൽപരം ഉപഭോക്താക്കൾ കമ്പനിക്കുണ്ട്. ടെലിവിഷൻ, ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ എന്നതിൽ നിന്ന് നെറ്റ് വർക്ക് സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി, അക്സസ് കൺട്രോൾ, വൈഫൈ നെറ്റ് വർക്കിംഗ്, വീഡിയോ സർവയലൻസ്, ഡാറ്റ സെന്റർ, ക്ലൗഡ് സൊല്യൂഷൻ തുടങ്ങി ഐടി അധിഷ്ഠിതമായ ഇൻ്റഗ്രേറ്റഡ് ബിൽഡിംഗ് മാനേജ്മെൻ്റ് സൊല്യൂഷനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കേരള വിഷൻ.

Keralavision fastest growing broadband provider

കേരളത്തിനു പുറത്തേക്ക് സർവ്വീസ് വ്യാപിപ്പിച്ചുകൊണ്ട് പാൻ ഇൻഡ്യൻ പ്രസൻസിലേക്ക് കൂടി കടക്കുകയാണ് കേരള വിഷന്റെ മാതൃ കമ്പനിയായ Kerala Communicators Cable Limited. ഏതാനും വർഷങ്ങളായി തമിഴ്നാടിൻ്റെ പല ഭാഗങ്ങളിലും സർവ്വീസ് നൽകുന്നു. KCCL ബംഗ്ള എന്ന പേരിൽ കൊൽക്കത്തയിലും KCCL KUDLA എന്ന പേരിൽ മംഗലാപുരത്തും ഡിജിറ്റൽ കേബിൾ ടിവി ബ്രോഡ് ബാൻ്റ് സേവനങ്ങളിലേക്ക് ശ്രദ്ധവെക്കുന്നു.
അതുപോലെ ഉത്തരേന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്കും കേരളവിഷൻ എത്തുകയാണ്.

Keralavision fastest growing broadband provider

കഴിഞ്ഞ 5 വർഷമായി രാജ്യമാകെ കേബിൾ ടി വിവരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുമ്പോഴും പ്രാദേശിക ഉള്ളടക്കത്തിന് പ്രാധാന്യം നൽകി കേരളത്തിലെ കേബിൾ ടിവി വരിക്കാരെ കേരളവിഷൻ കൂടെ നിർത്തുന്നു എന്നത് ശ്രദ്ധേയമാണ്. KEE OTT ഈ രംഗത്തെ നിർണായകമായ ഒരു ചുവടുവെപ്പാണ്. പുതു തലമുറക്കാവശ്യമായ IPTV OTT സേവനങ്ങൾ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നു. ഇതിനൊപ്പം കേരള വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി KIT എന്ന വിദ്യാദ്യാസ സ്ഥാപനം കമ്പനിയുടെ പരിഗണനയിലുണ്ട്.

കേബിൾ ഓപ്പറേറ്റർ മാരുടെ കൂട്ടായ്മയിൽ രൂപപ്പെട്ടതാണ് കേരള വിഷൻ. അതാണ് ഈ സംരംഭത്തിന്റെ വിജയവും. വിവിധ ബിസിനസ് ആശയങ്ങളെ ഓപ്പറേറ്റർ മാരുടെ പ്രാദേശിക കൂട്ടായ്മകൾ ആയ ക്ലസ്റ്ററുകൾ രൂപീകരിച്ച്, മൾട്ടി സർവ്വീസ് പ്രൊവൈഡർ യൂണിറ്റുകൾ ആയി ഉയർത്തുകയാണ് കേരള വിഷൻ്റെ അടുത്ത ലക്ഷ്യമെന്ന് ഭാരവാഹികൾ പറയുന്നു.

കൂടിവരുന്ന ഇന്റർനെറ്റ് വരിക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഗാർഹിക വരിക്കാർക്കായി അഫോഡബിളായ ഡാറ്റ പ്ലാനുകൾ KCCL നൽകുന്നു. ചെറു സംരംഭകർക്കുള്ള MSME പ്ലാനുകൾ, വ്യാവസായിക ആവശ്യത്തിനുള്ള മിനി ലീസ്ഡ് ലൈൻ, ലീസ്ഡ് ലൈൻ എന്നീ എൻ്റർപ്രൈസ് സർവ്വീസുകൾ ഉപയോഗിക്കുന്ന ആയിരക്കണക്കിൽ കേരള വിഷൻ ഉപഭോക്താക്കളുണ്ട്.

കെസിസിഎൽ ഫ്രാഞ്ചെസി എന്നതും ഒരു സംരംഭക സാധ്യതയാണ്. കേരളത്തിനകത്തും പുറത്തും കേരള വിഷൻ്റെ സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പുതിയ ഫ്രാഞ്ചൈസികൾ തുറക്കാനുള്ള അവസരങ്ങൾ സംരംഭകർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

Discover how Keralavision grew into India’s 5th largest broadband provider with 15 lakh subscribers, expanding beyond Kerala with IPTV, OTT, and enterprise IT solutions

Agray and Malvan anti submarine warfare banner BrahMos Missile Integration Cochin Shipyard navy ships Indian Navy indigenous warships Indian Navy modernization Indian Ocean maritime strategy INS Dunagiri INS Mahendragiri INS Sanshodhak survey vessel Made in India warships induction Mazagon Dock Shipbuilders Project 17A stealth frigate
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026

ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

4 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil