കിഴക്കിന്റെ വെനീസിൽ നിന്നും നിങ്ങൾക്ക് വെറും 520 രൂപയ്ക്ക് ഇലവീഴാപൂഞ്ചിറ കാണാനെത്താം. നീലക്കുറിഞ്ഞി കാണാൻ ടിക്കറ്റ് ഇനത്തിൽ ചെലവാക്കേണ്ടി വരിക 720 മാത്രം. ഒക്ടോബർ മാസത്തിലെ ബജറ്റ് ടൂറിസം ട്രിപ്പുകളുടെ വിവരം പുറത്തുവിട്ട് കെഎസ്ആർടിസി. നീലക്കുറിഞ്ഞി കാണാൻ 3 ട്രിപ്പുകളുണ്ട് ഒക്ടോബറിൽ. മൂകാംബികയിലേക്കും ആലപ്പുഴ നിന്നും കെ എസ് ആർ ടി സി യുടെ ബജറ്റ് യാത്രയുണ്ടീ ഒക്ടോബറിൽ. മീൻമുട്ടി പൊന്മുടി, മലക്കപ്പാറ, മാമലക്കണ്ടം, ഗുരുവായൂർ, ചതുരങ്കപ്പാറ, അഞ്ചുരുളി – രാമക്കൽമേട് എന്നിവിടങ്ങളിലേക്കെല്ലാം ഈ ഒക്ടോബറിൽ ബജറ്റ് ടൂറിസം നിങ്ങളെ കൊണ്ട് പോകും

ആലപ്പുഴയിൽ നിന്നും കുറഞ്ഞ ചെലവിൽ മൂന്നാറിലെ നീലക്കുറിഞ്ഞി പൂത്തത് കാണാനും, മൂകാംബിക ക്ഷേത്ര ദർശനത്തിനുമെല്ലാം കെഎസ്ആർടിസിയുടെ ഒക്ടോബറിലെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെ ചുരുങ്ങിയ ചെലവിൽ പോയി വരാം . ഒക്ടോബർ മാസത്തിലെ ട്രിപ്പുകളും ടിക്കറ്റ് വിവരങ്ങളും കെഎസ്ആർടിസി പുറത്തുവിട്ടു. 520 രൂപ മുടക്കിയാൽ കുറഞ്ഞ ചെലവിൽ യാത്ര ഇല്ലിക്കൽ കല്ല് – ഇലവീഴാപൂഞ്ചിറ യാത്ര പോകാം . മൂന്നാറിലേക്കുള്ള ഒക്ടോബറിലെ നീലക്കുറിഞ്ഞി യാത്രയ്ക്ക് 720 രൂപയാണ് ചെലവ്.
ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് മൂകാംബികയിലേക്കുള്ളതാണ്. 3020 രൂപ . എങ്കിലും ആലപ്പുഴയിൽ നിന്ന് മൂകാംബികയിലേക്കുള്ള ബസ് നിരക്ക് പരിഗണിച്ചാൽ പോയി തിരികെ വരാൻ ഇത് കുറഞ്ഞ ചെലവാണ്. അടവി – ഗവി – പരുന്തുംപാറ ട്രിപ്പിന് 1800 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഒക്ടോബറിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം ട്രിപ്പുകൾ
ഒക്ടോബർ 02 (വെള്ളി): മൂന്നാർ – നീലക്കുറിഞ്ഞി – ₹720
03 (ശനി): മൂന്നാർ – നീലക്കുറിഞ്ഞി – ₹720
04 (ഞായർ): ഇല്ലിക്കൽ കല്ല് – ഇലവീഴാപൂഞ്ചിറ – ₹520
06 (ചൊവ്വ): മൂന്നാർ – നീലക്കുറിഞ്ഞി – ₹720
10 (ശനി): കല്ലാർ – മീൻമുട്ടി – പൊന്മുടി – ₹1000
11 (ഞായർ): ഇഞ്ചത്തൊട്ടി – ₹750
12 (തിങ്കൾ): മൂകാംബിക – ₹3020
17 (ശനി): ഗുരുവായൂർ – ₹830
18 (ഞായർ): മാമലക്കണ്ടം – ₹1110
20 (ചൊവ്വ): മലക്കപ്പാറ – ₹890
21 (ബുധൻ): കല്ലാർ – മീൻമുട്ടി – പൊന്മുടി – ₹1000
22 (വ്യാഴം): അടവി – ഗവി – പരുന്തുംപാറ – ₹1800
24 (ശനി): ചതുരംഗപ്പാറ – ₹830
25 (ഞായർ): അഞ്ചുരുളി – രാമക്കൽമേട് – ₹720
അന്വേഷങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പരുകൾ: 94475 00997, 97468 35822, 88917 83349

KSRTC has announced its budget tourism trips for October. Three special trips have been scheduled during the month for visitors to see the Neelakurinji bloom.A budget tourism trip to Mookambika from Alappuzha is also included in the October schedule. The ticket fare for the Mookambika trip is ₹3,020.