വോയിസ് ഡിറ്റക്ഷനിലൂടെ കൊറോണ ബാധ അറിയാനും ആപ്പ്
COVID Voice Detector എന്ന വെബ് ആപ്പിലാണ് പുതിയ ഫീച്ചര്‍
Carnegie Mellon University ഗവേഷകരാണ് ആപ്പ് വികസിപ്പിച്ചത്
യൂസറിന് ഇന്ഫക്ഷന് ഉണ്ടോയെന്ന് വോയിസിലൂടെ അറിയും
യൂസറുടെ ചുമ, വൗവല്‍ ഉച്ചാരണം എന്നിവ അല്‍ഗൊരിതം പരിശോധിക്കും
വോയിസ് റെക്കഗ്നീഷനിലൂടെ രോഗനിര്‍ണയം എന്നതില്‍ നാഴികകല്ലാണിത്
ആക്യുറസി ലെവല്‍ പൂര്‍ണമല്ലാത്തതിനാല്‍ ക്ലിനിക്കല്‍ ടെസ്റ്റിന് ഇത് പകരമാവില്ല