നൂറുകണക്കിന് സബ് കമ്പനികള്‍ ഉണ്ടാക്കിയതുകൊണ്ട് ഒരു സ്ഥാപനത്തിനും അതിജീവനം സാദ്ധ്യമാകില്ല. വളര്‍ച്ചയ്ക്ക് കൃത്യമായ ഫോക്കസ് ഉണ്ടാകുകയാണ് വേണ്ടത്. ഇന്ത്യയിലെ ആഭ്യന്തര വിപണി വളരെ ശക്തമാണ്. ആളുകള്‍ കൂടുതല്‍ സ്‌പെന്‍ഡിംഗിന് തയ്യാറാകുന്നുണ്ട്. കമ്പനിയെന്ന നിലയില്‍ അതിന് അനുസരിച്ചുളള ഇടപെടല്‍ വിപണിയില്‍ നടത്തേണ്ടി വരും.
എന്‍ ചന്ദ്രശേഖരന്‍
ചെയര്‍മാന്‍
ടാറ്റ സണ്‍സ്