Amul പ്രൊഡക്റ്റുകൾ South India മാർക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ആന്ധ്രാപ്രദേശ് കേന്ദ്രമാക്കിയാണ് Amul തെക്കേ ഇന്ത്യയിൽ സജീവമാകുന്നത്.
ആന്ധ്രാപ്രദേശ് സർക്കാരുമായി ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടു.
4 ദശലക്ഷം ലിറ്റർ പാൽ വിതരണമാണ് Amul ലക്ഷ്യമിടുന്നത്.
അടുത്ത 2 വർഷത്തിനുളളിൽ 200- 300 കോടിയോളം ഇതിനായി നിക്ഷേപിക്കും.
10,000 കോടി രൂപയുടെ ബിസിനസാണ് പ്രതീക്ഷിക്കുന്നത്.
അമുലിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ ദക്ഷിണേന്ത്യൻ വിപണിയിലുണ്ട്.
അമുലിന്റെ വാർഷിക വിൽപ്പന 52,000 കോടി രൂപയാണ്.
3.6 മില്യൺ ക്ഷീരോല്പാദക അംഗങ്ങളാണ് അമുലിന്റെ നെറ്റ് വർക്ക്.
15-16% വരെ വരുമാന വളർച്ച 2020-21 വർഷത്തിൽ പ്രതീക്ഷിക്കുന്നു.
അമുൽ എത്തുന്നതോടെ പാൽ വിപണിയിൽ മത്സരം കൊഴുക്കും