ഫോറിന് ട്രേഡ് പോളിസിയില്‍ മിഡ് ടേം റിവ്യൂ വൈകാതെ ഉണ്ടാകും. എക്സ്പോര്‍ട്ടിംഗ് മേഖലയെ സഹായിക്കുന്ന നടപടികളിലാണ് ഫോക്കസ് ചെയ്യുന്നത്. ഇന്റര്‍നാഷണല്‍ ട്രേഡ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെടും. ഇറക്കുമതി നിരുത്സാഹപ്പെടുത്താതെ എക്സ്പോര്‍ട്ടിംഗ് പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുക. ജിഎസ്ടി പരാതികള്‍ പരിഹരിക്കാന്‍ എക്സ്പോര്‍ട്ടേഴ്സിന് വാണിജ്യമന്ത്രാലയം സഹായം നല്‍കുന്നുണ്ട്.
സുരേഷ് പ്രഭു
വാണിജ്യ-വ്യവസായ മന്ത്രി