Reliance Jio പ്ലാറ്റ്ഫോമിലെ Google നിക്ഷേപം ഔദ്യോഗികമായി പൂർത്തിയായി
ജിയോ പ്ലാറ്റ്ഫോമിലെ 7.73% സ്റ്റേക്കിന് Google 33,737 കോടി രൂപ നൽകി
Google നിക്ഷേപം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ റിലയൻസ് BSE യെ അറിയിച്ചു
Competition Commission of India (CCI) അംഗീകാരത്തിന് നാല് മാസം എടുത്തു
ജൂലൈയിലാണ് ജിയോ പ്ലാറ്റ്ഫോമിൽ ഗൂഗിൾ നിക്ഷേപിക്കുന്നുവെന്ന് അറിയിച്ചത്
യുഎസ് ടെക് ഭീമന്റെ ഒരു ഇന്ത്യൻ കമ്പനിയിലെ ഏറ്റവും വലിയ നിക്ഷേപമാണിത്
ജിയോ-ഗൂഗിൾ കൂട്ടുകെട്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ ബിസിനസ്സിൽ നിർണായകമാണ്
388 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ജിയോ പ്ലാറ്റ്‌ഫോമുകളിൽ ഉളളത്
11 ആഴ്ചയ്ക്കുള്ളിൽ ജിയോ പ്ലാറ്റ്‌ഫോം മൊത്തം 1.52 ട്രില്യൺ ഡോളർ സമാഹരിച്ചു
13 സ്ട്രാറ്റജിക്, ഫിനാൻഷ്യൽ ഇൻവെസ്റ്റേഴ്സാണ് 33% ജിയോ സ്റ്റേക്ക് നേടിയത്
Facebook 9.99% ഓഹരികളാണ് ജിയോ പ്ലാറ്റ്ഫോമിൽ നേടിയിരിക്കുന്നത്
Reliance Jio പ്ലാറ്റ്ഫോമിലെ Google നിക്ഷേപം ഔദ്യോഗികമായി പൂർത്തിയായി
Related Posts
Add A Comment