ഇന്ത്യയിലെ ആദ്യ Porsche Studio ഡൽഹിയിൽ
ലോകത്തിലെ 14 പോർഷെ സ്റ്റുഡിയോയിൽ ഒന്നാണ് ഡൽഹിയിലേത്
കൊണാട്ട് പ്ലേസില സ്റ്റുഡിയോയുടെ ഫോക്കസ് കസ്റ്റമർ എക്സ്പീരിയൻസാണ്
ന്യൂ ഏജ് ഉപഭോക്താക്കളാണ് പോർഷെ സ്റ്റുഡിയോയുടെ പ്രധാന ലക്ഷ്യം
രണ്ട് കാർ ഡിസ്‌പ്ലേ ഏരിയയും കസ്റ്റമർ ലോഞ്ചും സ്റ്റുഡിയോയുടെ ഭാഗമാണ്
കാറുകൾ കോൺഫിഗർ ചെയ്യുന്നതിനുള്ള വലിയ ടച്ച് ഡിസ്‌പ്ലേ ക്രമീകരിച്ചിരിക്കുന്നു
കളർ, അലോയ് വീൽ, സസ്പെൻഷൻ, ബ്രേക്ക്, അപ്ഹോൾസ്റ്ററി ഇവയെല്ലാം തിരഞ്ഞെടുക്കാം
Trimming Lab ക്യാബിൻ അപ്ഹോൾസ്റ്ററി ഓപ്ഷനും എക്സ്റ്റീരിയർ പെയിന്റ്ഷേഡും നൽകുന്നു
Porsche Heritage ബ്രാൻഡിന്റെ ചരിത്രവും പാരമ്പര്യവും കസ്റ്റമേഴ്സിന് പരിചയപ്പെടുത്തും
നിലവിലെ പോർഷെ ഡീലർഷിപ്പ് നെറ്റ് വർക്കിനെ സ്റ്റുഡിയോ സപ്പോർട്ട് ചെയ്യും
കൊച്ചി, മുംബൈ, ബെംഗളൂരു, എന്നിവിടങ്ങളിൽ പോർഷെ സെന്ററുണ്ട്
ഇലക്ട്രിക് സെഡാൻ Taycan ആണ് പോർഷെ ഇന്ത്യയിൽ നിന്നുള്ള അടുത്ത മോഡൽ
Related Posts
Add A Comment