ചൊവ്വയില്‍ പറന്ന് ചരിത്രം കുറിക്കാന്‍ Ingenuity
Mars ഹെലികോപ്റ്റർ Ingenuity പറത്താൻ NASA തയ്യാറെടുക്കുന്നു
ഏപ്രില്‍ 8ന് Perseverance ൽ നിന്ന് അൾട്രാ ലൈറ്റ് എയർക്രാഫ്റ്റ് ചൊവ്വയില്‍ പറക്കും
ചൊവ്വയിൽ മൂന്ന് മീറ്റർ ഉയരത്തിൽ Ingenuity ആദ്യ നിയന്ത്രിത പറക്കൽ നടത്തും
30 സെക്കന്റ് വരെ ഈ ഉയരത്തിൽ തുടരുന്ന Ingenuity പിന്നീട് ലാൻഡ് ചെയ്യും
Perseveranceൽ നിന്ന് ഹെലികോപ്റ്റർ വേർപെട്ടാൽ 31 ദിവസമാണ് പ്രവർത്തിക്കുക
പറക്കലിനിടയിൽ ഹൈ റെസല്യൂഷൻ ഫോട്ടോകൾ Ingenuity പകർത്തും
ഭൂമിയുടെ സാന്ദ്രതയുടെ 1% മാത്രമുളള ചൊവ്വയിൽ പറക്കാനാകുമോയെന്നതാണ് ദൗത്യം
അഞ്ചു തവണ Ingenuity പറത്താനാണ് Perseverance ടീം ലക്ഷ്യമിടുന്നത്
1.8 kg ഭാരമുളള Ingenuity വികസിപ്പിക്കാൻ നാസ 85 മില്യൺ ഡോളറാണ് മുടക്കിയത്
Related Posts
Add A Comment