കോവിഡ് കാലത്തും നേട്ടം കൊയ്ത് റീട്ടെയിൽ വമ്പൻ Amazon
കമ്പനിയുടെ ആദ്യ പാദ ലാഭം ഒരു വര്‍ഷം മുമ്പുളളതിനേക്കാൾ മൂന്നിരട്ടിയായി വര്‍ധിച്ചു
ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ കമ്പനി 8.1 ബില്യണ്‍ ഡോളർ ലാഭം രേഖപ്പെടുത്തി
മുൻ വർഷത്തെ ആദ്യപാദ ലാഭം 2.5 ബില്യണ്‍ ഡോളറായിരുന്നു
ഈ സാമ്പത്തിക വര്‍ഷം വരുമാനം 44% ഉയര്‍ന്ന് 108.5 ബില്യണ്‍ ഡോളറിലെത്തി
കോവിഡും ലോക്ഡൗണും ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് പ്രചാരമേകിയത് കമ്പനിക്ക് നേട്ടമായി
Amazon Prime Day ജൂണിൽ പ്രതീക്ഷിക്കുന്നതിനാൽ റവന്യു വീണ്ടും കുതിച്ചുയരാം
ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് ബിസിനസും ഈ ക്വാർട്ടറിൽ 32% വളര്‍ച്ച നേടി
അഡ്വർട്ടൈസിംഗ് ബിസിനസ് ഉൾക്കൊളളുന്ന യൂണിറ്റിൽ വിൽപന 77% ഉയർന്നു
മാർച്ച് അവസാനം 1.27 ദശലക്ഷം ജീവനക്കാരാണ് ആമസോണിലുണ്ടായിരുന്നത്
കഴിഞ്ഞ വർഷം 4,30,000 ൽ അധികം ജീവനക്കാരാണ് ആമസോണിന്റെ ഭാഗമായത്