സിംഗിൾ ഡോസ് കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റിന് റഷ്യ അനുമതി നൽകി
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് തീരുമാനം അറിയിച്ചത്
ഉയർന്ന വൈറസ് വ്യാപന തോതുള്ള രാജ്യങ്ങൾക്ക് പുതിയ നീക്കം സഹായകമാകും
സ്പുട്നിക് ലൈറ്റ് 79.4% ഫലപ്രാപ്തി വാഗ്ദാനം ചെയ്യുന്നു
രണ്ട്-ഷോട്ട് ‘സ്പുട്നിക് V’ അവകാശപ്പെടുന്നത് 91.6% എഫിഷ്യൻസിയാണ്
സ്പുട്നിക് ലൈറ്റ് മ്യൂട്ടന്റ് വൈറസ്സുകൾക്കെതിരെയും പ്രവർത്തിക്കും
മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റിയൂട്ടാണ് വാക്സിൻ വികസിപ്പിച്ചത്
നേർപ്പിച്ച വാക്സിന് ഡോസിന് 10 ഡോളറിൽ താഴെയാണ് വില
60 ലധികം രാജ്യങ്ങൾ റഷ്യൻ വാക്സിൻ അംഗീകരിച്ചിട്ടുണ്ട്
യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും അമേരിക്കയും വാക്സിനെ അംഗീകരിച്ചിട്ടില്ല