പോസ്റ്റ് പാൻഡെമിക് കാലത്തിന് വേണ്ടി COVACKATHON സംഘടിപ്പിച്ച് IIT പാലക്കാട്
IIT യുടെ ടെക്നോളജി ഇന്നവേഷൻ ഫൗണ്ടേഷനാണ് COVACKATHON സംഘടിപ്പിക്കുന്നത്
KSUM, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, JUNCTION P എന്നിവയുടെ സഹകരണത്തോടെയാണ് COVACKATHON
ഇന്നവേറ്റിവ് ഐഡിയകൾ സൊല്യൂഷനായി മാറ്റുകയാണ് COVACKATHON ലക്ഷ്യമിടുന്നത്
റിസോഴ്സ് മാനേജ്മെന്റ്, പേഷ്യന്റ് മാനേജ്മെന്റ്, ബയോ മെഡിക്കൽ ഡിവൈസ് എന്നിവയാണ് മേഖലകൾ
പോസ്റ്റ് കോവിഡ് കാലത്തിന് വേണ്ടിയുളള സൊല്യൂഷനുകളും നൽകാം
ഇന്നവേഷൻ ഗ്രാന്റ് ഉൾപ്പെടെയുളള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്
KSUM, മേക്കർ വില്ലേജ് ഇവയുമായി ചേർന്ന് TECHIN ഇൻകുബേഷൻ അവസരം നൽകും
ലോകോത്തര നിലവാരമുളള മെന്റർമാരിൽ നിന്നും സംരംഭകരിൽ നിന്നും മെന്റർഷിപ്പ്
ലീഗൽ,ബിസിനസ്, IP കൺസൾട്ടന്റ് ആക്സസ്, ഇൻകുബേഷൻ ഫണ്ടിംഗ് ഇവയും വിജയികൾക്ക് ലഭിക്കും
രണ്ടു ഘട്ടങ്ങളായുളള ഓൺലൈൻ ഹാക്കത്തോൺ ജൂലൈ 24ന് ആരംഭിച്ച് ഓഗസ്റ്റ് 1ന് അവസാനിക്കും
ആപ്ലിക്കേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ആണ്
വിശദ വിവരങ്ങൾക്ക് https://techin-iitpkd.org സന്ദർശിക്കുക

വിശദ വിവരങ്ങൾക്ക് https://techin-