ഹോട്ടല്‍ ഹോം ഡെലിവറിക്കായി Foaps അവതരിപ്പിച്ച് Lasper Technologies
ഹോട്ടലിൽ നിന്നുളള ഹോം ഡെലിവറി എളുപ്പമാക്കാനാണ് Lasper Foaps
കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുളള കമ്പനിയാണ് Lasper Technologies Pvt Ltd
ഓൺലൈൻ ഫുഡ് ഡെലിവറി ഓർഡറുകൾ ഇനി ഒരു സിംഗിൾ പോയിന്റിൽ ക്രമീകരിക്കാം
Zomato, Swiggy, Foodpanda, Amazon restaurant, Dunzo ഓർഡറുകൾ Foaps സമന്വയിപ്പിക്കും
ഹോട്ടലുകാർക്ക് ഡെലിവറി കാര്യക്ഷമമാക്കാൻ Lasper Foaps സഹായിക്കും
വ്യത്യസ്ത പ്ലാറ്റ്ഫോമിലൂടെയുളള ഓർഡറുകൾ www.foaps.co കേന്ദ്രീകൃതമായി കൈകാര്യം ചെയ്യും
കൊവിഡ് കാലമായതിനാല്‍ ആദ്യ മൂന്നുമാസത്തേക്ക് Foaps ആപ്പ് സൗജന്യമായിരിക്കും
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിലവിൽ Foaps ലഭ്യമാണ്
KSUM, Flat6labs Bahrain എന്നിവയുടെ സഹകരണത്തോടെയാണ് Foaps സാധ്യമാക്കിയത്
ഹോട്ടലിൽ നിന്നുളള ഹോം ഡെലിവറി എളുപ്പമാക്കാനാണ് Lasper Foaps
കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുളള കമ്പനിയാണ് Lasper Technologies Pvt Ltd
ഓൺലൈൻ ഫുഡ് ഡെലിവറി ഓർഡറുകൾ ഇനി ഒരു സിംഗിൾ പോയിന്റിൽ ക്രമീകരിക്കാം
Zomato, Swiggy, Foodpanda, Amazon restaurant, Dunzo ഓർഡറുകൾ Foaps സമന്വയിപ്പിക്കും
ഹോട്ടലുകാർക്ക് ഡെലിവറി കാര്യക്ഷമമാക്കാൻ Lasper Foaps സഹായിക്കും
വ്യത്യസ്ത പ്ലാറ്റ്ഫോമിലൂടെയുളള ഓർഡറുകൾ www.foaps.co കേന്ദ്രീ
കൊവിഡ് കാലമായതിനാല്‍ ആദ്യ മൂന്നുമാസത്തേക്ക് Foaps ആപ്പ് സൗജന്യമായിരിക്കും
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിലവിൽ Foaps ലഭ്യമാണ്
KSUM, Flat6labs Bahrain എന്നിവയുടെ സഹകരണത്തോടെയാണ് Foaps സാധ്യമാ