SafeGold മായി സഹകരിച്ചാണ് എയർടെലിന്റെ DigiGold ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം
എയർടെൽ പേയ്‌മെന്റ്സ് ബാങ്ക് ഉപഭോക്താക്കൾക്ക് 24K സ്വർണ്ണത്തിൽ നിക്ഷേപിക്കാം
Airtel Thanks App ഉപയോഗിച്ച് 24K സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ അവസരം
ഉപയോക്താക്കൾ വാങ്ങിയ സ്വർണം SafeGold സൗജന്യമായി സംഭരിക്കും
എപ്പോൾ വേണമെങ്കിലും എയർടെൽ താങ്ക്സ് ആപ്പ് വഴി എളുപ്പത്തിൽ വിൽക്കാനുമാകും
ഉപയോക്താക്കൾക്ക് നിക്ഷേപത്തിന് ഒരു മിനിമം ഇൻവെസ്റ്റ്മെന്റ് വാല്യു ആവശ്യമില്ല
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനുകൾ ഉപഭോക്താക്കൾക്കായി ആരംഭിക്കാനും പദ്ധതിയുണ്ട്
Airtel Payments Bank സേവിംഗ്സ് ഡെപ്പോസിറ്റ് പരിധി രണ്ട് ലക്ഷമായി ഉയർത്തിയിട്ടുണ്ട്
1-2 ലക്ഷം രൂപയ്ക്കിടയിലുള്ള നിക്ഷേപത്തിന് 6% പലിശനിരക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു