ക്ലൗഡ് സേവനങ്ങൾക്കായി ഇസ്രായേൽ വൻതുകയ്ക്ക് കരാർ ഒപ്പിട്ടു
ആമസോൺ വെബ് സർവീസസ്, ഗൂഗിൾ എന്നിവരുമായാണ് കരാർ
രാജ്യത്തെ പൊതുമേഖലയ്ക്കും സൈന്യത്തിനും ഡീലിന്റെ ഗുണം ലഭിക്കും
ഒരു ബില്യൺ ഡോളറിലധികം ചെലവ് വരുന്നതാണ് പദ്ധതി
ആമസോണും ഗൂഗിളും ഒരുമാസം മുൻപാണ് ടെണ്ടർ നേടിയത്
‘നിംബസ്’എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ടിന് നാല് ഘട്ടങ്ങളുണ്ട്
മൈക്രോസോഫ്റ്റ്, ഒറാക്കിൾ, ഐബിഎം എന്നിവരും ടെൻഡറിൽ പങ്കെടുത്തിരുന്നു
രണ്ട് മാസത്തിനുള്ളിൽ ക്ലൗഡിലേക്ക് ഡാറ്റ ട്രാൻസ്ഫർ ആരംഭിക്കും
രണ്ട് പ്രൊവൈഡേഴ്സ് ഉള്ളതിനാൽ കേന്ദ്രീകൃത സംവിധാനമുണ്ടാകില്ല
രഹസ്യ സവ്ഭാവമുള്ള ചില ഡാറ്റ ക്ലൗഡിലേക്ക് മാറ്റുകയുമില്ല
കരാർ, രാജ്യത്ത് ഇന്നൊവേഷനും ക്ലൗഡ് ഇക്കോസിസ്റ്റവും പ്രമോട്ട് ചെയ്യും: ഇസ്രായേൽ
ക്ലൗഡിലേക്ക് മാറുന്ന പ്രക്രിയയിൽ സഹായിക്കാൻ ലോക്കൽ സപ്പ്ളയേഴ്സും ഉണ്ടാകും