കോവിഡിനിടയിലും ഏഷ്യയിലെ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറി മലേഷ്യ
ഏഷ്യയിലെ ഉയർന്ന മൂല്യമുള്ള ഉൽപ്പാദന, ആഗോള സേവന കേന്ദ്രങ്ങൾക്കായുളള ഹബ്ബായി മലേഷ്യ
കഴിഞ്ഞ വർഷം മൊത്തം 40.7 ബില്യൺ ഡോളർ നിക്ഷേപം മലേഷ്യ രേഖപ്പെടുത്തി
നേരിട്ടുളള വിദേശ നിക്ഷേപം-15.9 ബില്യൺ ഡോളറും നേരിട്ടുളള ആഭ്യന്തര നിക്ഷേപം 24.8 ബില്യൺ ഡോളറും
ചൈന, സിംഗപ്പൂർ, നെതർലാന്റ്സ്, യുഎസ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാന നിക്ഷേപം
2021ൽ ഉൽപ്പാദന, സേവന മേഖലകളിൽ നിന്ന് 30.3 ബില്യൺ ഡോളർ നിക്ഷേപം മലേഷ്യ പ്രതീക്ഷിക്കുന്നു
Malaysian Investment Development Authority ആണ് പ്രധാന ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി
12th Malaysia Plan പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിലാണ് MIDA ശ്രദ്ധ ചെലുത്തുന്നത്
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, എയ്റോസ്പേസ്, കെമിക്കൽ, മേഖലകളിലാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്
മെഡിക്കൽഎക്യുപ്മെന്റ് മേഖലയും പ്രധാന മേഖലയായി പരിഗണിക്കുന്നു
ഹെൽത്ത് കെയർ, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, ഗ്രീൻ ടെക്നോളജി, ആർ & ഡി എന്നിവയും ലക്ഷ്യമിടുന്നു
50 ലധികം രാജ്യങ്ങളിൽ നിന്നുള്ള 5000ത്തിലധികം കമ്പനികൾ മലേഷ്യയെ പരിഗണിക്കുന്നു
Regional Comprehensive Economic Partnership അംഗവുമാണ് മലേഷ്യ
ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിലടക്കം വ്യക്തമായ നിയമവ്യവസ്ഥ മലേഷ്യയിൽ ഉണ്ട്
ടെലികമ്മ്യൂണിക്കേഷനും ഇന്റർനെറ്റ് സൗകര്യങ്ങളും ഏഷ്യയിലെ തന്നെ മികച്ച ഡെസ്റ്റിനേഷനാണ് മലേഷ്യ
ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഏഴ് തുറമുഖങ്ങളും വാണിജ്യവികസനത്തിൽ പങ്കു വഹിക്കുന്നു
രാജ്യത്തുടനീളം 500ലധികം ബിസിനസ് പാർക്കുകളും ആധുനിക ഹൈവേ സംവിധാനവും
മാനുഫാക്ചറിംഗ് ഹബ്ബെന്ന നിലയിൽ നാലാമതുളള മലേഷ്യ ചൈന, ജപ്പാൻ, ഇന്ത്യ എന്നിവയേക്കാൾ മുന്നിലാണ്
ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡെക്സ് പ്രകാരം ഹൈടെക് കയറ്റുമതിയിൽ മലേഷ്യ ലോകത്ത് ഒന്നാമതാണ്