‘ബോണസ്’ ഓപ്‌ഷൻ പരീക്ഷിച്ച് ഇൻസ്റ്റാഗ്രാം
Reels നിർമ്മിച്ച് പണം സമ്പാദിക്കാൻ അനുവദിക്കുന്ന ഫീച്ചറാണിത്
ഡവലപ്പർ അലസ്സാൻഡ്രോ പാലുസിയാണ് പുതിയ ഫീച്ചറിന്റെ വിശേഷങ്ങൾ പങ്കുവച്ചത്
പുതിയ ഓപ്ഷൻ ക്രിയേറ്റേഴ്സിനു മാത്രമായിരിക്കും, ഉപയോക്താക്കൾക്കല്ല
Reels അപ്‌ലോഡുചെയ്യുമ്പോഴെല്ലാം പണം നൽകും
ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റ പുതിയ ഫീച്ചറിന്റെ മാനദണ്ഡങ്ങൾ വെളിപ്പെടുത്തിയിട്ടില്ല
അപ്‌ലോഡ് വോളിയം, എൻഗേജ്‌മെന്റ് ഇവയൊക്കെ കണക്കിലെടുത്താകും പ്രതിഫലം
ബോണസ് ത്രഷ്‌ഹോൾഡ് കടന്നാൽ മാത്രമേ പ്രതിഫലം ലഭിക്കു
ഉപയോക്താവിന് വരുമാനം ട്രാക് ചെയ്യാനാകും
ടിക് ടോക്കിന് മികച്ചൊരു ബദൽ എന്ന നിലയിലാണ് ഇൻസ്റ്റാഗ്രാം Reels അവതരിപ്പിച്ചത്
പുതിയ ഫീച്ചറിനെപ്പറ്റി കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല