ഇന്ത്യയുടെ പെട്രോളിയം ആവശ്യകത നിറവേറ്റാൻ പ്രതിജ്ഞാബദ്ധമെന്ന് സൗദി അറേബ്യ
2020ല്‍ സൗദി അറേബ്യ ഇന്ത്യയില്‍ 2.81 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി
കൂടുതൽ മേഖലകളിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി സഹകരണത്തിൽ മുന്നേറുന്നതായും അംബാസഡര്‍
IT, AI, പെട്രോളിയം, പുനരുപയോഗ ഊർജ്ജം എന്നിവ ഉഭയകക്ഷി സാമ്പത്തിക ബന്ധത്തില്‍ ഊർജ്ജം നൽകുന്നു
ഉഭയകക്ഷി സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന മേഖലയായി ആരോഗ്യ മേഖല തുടരും
എണ്ണ വരുമാനത്തെ ആശ്രയിക്കുന്നതില്‍ നിന്ന് സൗദി സമ്പദ്വ്യവസ്ഥയെ പിന്മാറ്റുന്നതിനാണ് വിഷൻ 2030
കഴിഞ്ഞ അഞ്ചുവർഷത്തിൽ സൗദി അറേബ്യയിലെ എണ്ണ ഇതര വരുമാനം 222% വർദ്ധിച്ചു
ഇന്ത്യയുമായും മറ്റ് തന്ത്രപരമായ പങ്കാളികളുമായും സാമ്പത്തിക ഇടപഴകല്‍ വിഷൻ 2030 വിപുലീകരിക്കും
സൗദി അറേബ്യയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ കമ്പനികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
2020ൽ നിക്ഷേപത്തിനായി 44 ഇന്ത്യൻ കമ്പനികൾക്ക് ലൈസൻസുകൾ നൽകി
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന് സോളാർ, ഹൈഡ്രജൻ, അമോണിയ പദ്ധതികൾക്ക് മുൻഗണന നൽകി
2030 ഓടെ പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നും 50% വൈദ്യുതി ലഭിക്കുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നു