ഏറ്റവും വേഗതയേറിയ കാർ Model S Plaid+ ടെസ്‌ല പുറത്തിറക്കില്ല
പദ്ധതി റദ്ദാക്കിയതായി CEO എലോൺ മസ്ക് അറിയിച്ചു
കഴിഞ്ഞ സെപ്റ്റംബറിലാണ് ടെസ്‌ല മോഡൽ എസ് പ്ലെയ്ഡ് + പ്രഖ്യാപിച്ചത്
ഒറ്റച്ചാർജിൽ 840+ കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്തത്
820 കിലോവാട്ട് ട്രൈ-മോട്ടോർ പവർട്രെയിൻ കാറിനു കരുത്താകും,
2.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ എത്തും
ഇത് ലോക റെക്കോർഡാണെന്നും ടെസ്‌ല അവകാശപ്പെട്ടിരുന്നു
ജനുവരിയിൽ ഇറങ്ങിയ Model S Plaid 628 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്
761 കിലോവാട്ട് ട്രൈ-മോട്ടോർ പവർട്രെയിൻ വാഹനത്തിനു ശക്തി നൽകുന്നു
2.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും
മോഡൽ Model S Plaid സൂപ്പർ നല്ലതായതിനാൽ Model S Plaid+ ആവശ്യമില്ല: മസ്‌ക് ട്വീറ്റ് ചെയ്തു
ജൂൺ പത്തോടെ എസ് പ്ലെയ്ഡ് ഡെലിവറി ആരംഭിക്കും