ഇന്ത്യന്‍ ഓഡിയോ പ്രോഡക്ട് മാർക്കറ്റിൽ ഒന്നാമതെത്തി boAt
ഹെഡ്ഫോണുകളുടെയും ഓഡിയോ ഉല്‍പ്പന്നങ്ങളുടെയും ബ്രാന്‍ഡാണ് boAt
മാർച്ച് ക്വാർട്ടറിൽ 576% വർഷാവർഷ വളർച്ച boAt കൈവരിച്ചു
2021 ആദ്യ ക്വാർട്ടറിൽ ഓഡിയോ വിപണിയിൽ 28% മാർക്കറ്റ് ഷെയർ boAt നേടി
13% വിപണി വിഹിതമുള്ള വൺ പ്ലസാണ് രണ്ടാം സ്ഥാനത്തുളളത്
മാർച്ച് ക്വാർട്ടറിൽ കയറ്റുമതിയിൽ ആദ്യ 5 മോഡലുകളുടെ പട്ടികയിൽ മൂന്ന് സ്ഥാനം കരസ്ഥമാക്കി
2016 ൽ അമൻ ഗുപ്തയും സമീർ മേത്തയും ചേർന്നാണ് ദില്ലി ആസ്ഥാനമായി boAt സ്ഥാപിച്ചത്
2020 ല്‍ ഇന്ത്യന്‍ പേഴ്സണല്‍ ഓഡിയോ വിപണിയില്‍ 37% വിപണി വിഹിതമാണ് ഉണ്ടായിരുന്നത്
ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളെ ഇറക്കിയുളള മാർക്കറ്റിംഗിലൂടെ വിപണി പിടിക്കാൻ boAtന് കഴിഞ്ഞു
Lakme Fashion Week, IPL പോലുളളവയിലൂടെ boAt പ്രോഡക്ടുകൾ കൂടുതൽ ജനപ്രിയമാക്കാനായി
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ Warburg Pincus നയിച്ച ഫണ്ടിംഗിൽ 100 മില്യൺ ഡോളറും സമാഹരിച്ചിരുന്നു