റോബോട്ട് ട്രക്കിംഗ് സ്റ്റാർട്ടപ്പ് ഓഹരി വാങ്ങാൻ Amazon
AV ടെക്നോളജിയിൽ കരുത്തരാകാൻ ആണ് Plus.aiയുടെ ഓഹരി Amazon വാങ്ങുന്നത്
റോബോട്ട് ട്രക്കിംഗ് സ്റ്റാർട്ടപ്പായ Plus.aiയുടെ 20% ഓഹരിയാണ് Amazon വാങ്ങുക
ഡീലിൽ നിന്ന് ഏകദേശം 500 മില്യൺ ഡോളർ Plus.ai നേടുമെന്നാണ് പ്രതീക്ഷ
ഏകദേശം 3.3 ബില്യൺ ഡോളർ വാല്യുവേഷനാണ് ഡീലിലൂടെ Plus.ai നേടുക
കാലിഫോർണിയ ആസ്ഥാനമായ Plus.ai ഡ്രൈവർലെസ്സ് ട്രക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നു
Plus.ai കമ്പനിയിൽ നിന്ന് 1,000 ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റത്തിനും ആമസോൺ ഓർഡർ നൽകി
റോബോടാക്സി കമ്പനി Zoox സ്വന്തമാക്കിയ ആമസോൺ റോബോട്ടിക് ഡെലിവറിയിൽ പരീക്ഷണത്തിലാണ്
സ്റ്റാർട്ടപ്പ് Embark രൂപകൽപ്പന ചെയ്ത സെൽഫ് ഡ്രൈവിംഗ് ബിഗ് റിഗ്ഗുകൾ ആമസോൺ പരീക്ഷിച്ചിരുന്നു
ഓട്ടോണമസ് ഡ്രൈവിംഗ് സ്റ്റാർട്ടപ്പ് Auroraയിൽ 500 മില്യൺ ഡോളർ റൗണ്ടിലും ആമസോൺ നിക്ഷേപിച്ചിരുന്നു
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡെലിവറി വാനുകൾ വികസിപ്പിക്കുന്ന Rivianലും ആമസോണിന് നിക്ഷേപമുണ്ട്
റോബോട്ട് ട്രക്കിംഗ് സ്റ്റാർട്ടപ്പ് Plus.aiയുടെ ഓഹരി വാങ്ങാൻ Amazon
Related Posts
Add A Comment