ഡെലിവറി പാർട്ണേഴ്സിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ Zomato
ഡെലിവറിയിൽ സ്ത്രീകളുടെ എണ്ണം 10% ആയി ഉയർത്താനാണ് Zomato ലക്ഷ്യമിടുന്നത്
ഡെലിവറി ഫ്ലീറ്റിൽ 0.5 ശതമാനം സ്ത്രീകൾ മാത്രമാണ് ഇപ്പോൾ കമ്പനിക്കുളളത്
2021 അവസാനത്തോടെ ഇത് 10% ആക്കുമെന്ന് കോ-ഫൗണ്ടറും CEOയുമായ Deepinder Goyal
ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ആദ്യഘട്ടമായി കൂടുതൽ സ്ത്രീകളെ നിയമിക്കും
കൂടുതൽ വനിതാ ഡെലിവറി പാർട്ണർമാരെ നിയമിക്കുന്നതിന് കമ്പനിയുടെ നയത്തിൽ മാറ്റം വരുത്തും
സെൽഫ് ഡിഫൻസ് ട്രെയിനിംഗ്, ഫസ്റ്റ് എയ്ഡ്-ഹൈജീൻ-സേഫ്റ്റി കിറ്റുകൾ എന്നിവ ഉറപ്പാക്കും
വനിതകളുടെ സുരക്ഷക്ക് നേരം വൈകിയുളള ഡെലിവറികൾ കോൺടാക്ട്ലെസ്സ് ആക്കും
വനിതാ ഡെലിവറി പാർട്ണർമാർക്ക് പ്രത്യേക വാഷ്റൂമുകൾ സജ്ജീകരിക്കാൻ റസ്റ്റോറന്റുകളും സന്നദ്ധമാണ്
ആപ്ലിക്കേഷനിൽ GirlPower ടാഗ് ഉപയോഗിച്ച് ഈ റെസ്റ്റോറന്റുകൾ സൊമാറ്റോ ഹൈലൈറ്റ് ചെയ്യും
24X7 ഹെൽപ്പ്ലൈൻ, SOS ബട്ടൺ ഫീച്ചറുകളും വനിത ജീവനക്കാരുടെ സുരക്ഷക്ക് സൊമാറ്റോ സജ്ജീകരിക്കും