ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുളള നേത്രപരിശോധനയ്ക്ക് Intel AI സൊല്യൂഷൻ
ഇന്റൽ ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ലൗഡ് അധിഷ്ഠിത AI സൊല്യൂഷനാണ് Netra.AI
Netra.AI ഡയബറ്റിക് റെറ്റിനോപ്പതി ഉൾപ്പെടെ റെറ്റിനയുടെ അവസ്ഥകൾ കൃത്യമായി തിരിച്ചറിയും
വിട്രിയോറെറ്റിനൽ സർജന്മാരുടെ പരിശോധനാ ഭാരം Netra.AI വളരെയധികം കുറയ്ക്കുന്നു
പ്രമേഹ രോഗികളിൽ കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും സമയബന്ധിത ചികിത്സ സാധ്യമാക്കും
Sankara Eye Foundation – Leben Care ഇവയുടെ പങ്കാളിത്തത്തിലാണ് AI ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്
സിംഗപ്പൂർ ആസ്ഥാനമായുള്ള ഡീപ് ലേണിംഗ് AI ഹെൽത്ത് കെയർ സ്റ്റാർട്ടപ്പാണ് Leben Care
സമഗ്രമായ റെറ്റിന റിസ്ക് അസസ്മെന്റ് സോഫ്റ്റ് വെയർ-ആസ് -എ-സർവീസ് പ്ലാറ്റ്ഫോമാണ് Netra.AI
പരിശോധന, രോഗനിർണയം, ചികിത്സ എന്നിവയിൽ AI നിർണായക പങ്ക് വഹിക്കുമെന്ന് വിദഗ്ധർ
AI സൊല്യൂഷൻ ഒരിക്കലും നേത്രരോഗവിദഗ്ദ്ധർക്കോ റെറ്റിന ശസ്ത്രക്രിയാ വിദഗ്ധർക്കോ ഉളള ബദലല്ല
രോഗനിർണയം വളരെ വേഗം സാധ്യമാക്കുകയും അതിലൂടെ രോഗികളുടെ ഭാരിച്ച ചിലവ് കുറയ്ക്കുകയും ചെയ്യും
ഇന്ത്യയിൽ വിദൂര, ഗ്രാമപ്രദേശങ്ങളിൽ രോഗനിർണയത്തിന് റെറ്റിന സ്പെഷ്യലിസ്റ്റുകളുടെ അഭാവം പ്രകടമാണ്
നേത്രപരിശോധനയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,റെറ്റിനയുടെ അവസ്ഥകൾ കൃത്യമായി അറിയാം
Related Posts
Add A Comment
