ഏപ്രിലിൽ 4.7 ദശലക്ഷം മൊബൈൽ ഉപയോക്താക്കളെ ചേർത്ത് Reliance Jio.
Reliance Jio വരിക്കാരുടെ എണ്ണം ഇതോടെ 427.6 ദശലക്ഷമായി ഉയർന്നുവെന്ന് TRAI ഡാറ്റ.
വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായത് 1.8 ദശലക്ഷം സബ്സ്ക്രൈബേഴ്സ്.
വോഡഫോൺ ഐഡിയ ഉപയോക്താക്കളുടെ എണ്ണം ഏപ്രിലിൽ 281.9 ദശലക്ഷമായി ചുരുങ്ങി.
Bharti Airtel ഏപ്രിലിൽ 0.51 ദശലക്ഷം മൊബൈൽ വരിക്കാരെയാണ് ചേർത്തത്.
Bharti Airtel ഉപയോക്താക്കളുടെ എണ്ണം 352.9 ദശലക്ഷമായി ഉയർന്നു.
ഏപ്രിലിൽ രാജ്യത്ത് മൊത്തം ടെലിഫോൺ സബ്സ്ക്രൈബേഴ്സ് 1,203.4 ദശലക്ഷമായി ഉയർന്നു.
ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ഏപ്രിൽ അവസാനത്തോടെ 782.86 ദശലക്ഷമായി ഉയർന്നിട്ടുണ്ട്.
വരിക്കാരിൽ നഗര-ഗ്രാമീണ പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.08 ശതമാനവും 0.32 ശതമാനവുമാണ്.
ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലിഡൻസിറ്റി ഏപ്രിൽ മാസത്തിൽ 88.27 ശതമാനമായി.
രാജ്യത്ത് 98.8 ശതമാനം വിപണി വിഹിതവും അഞ്ച് സർവീസ് പ്രൊവൈഡർമാർ പങ്കു വയ്ക്കുന്നു.
Reliance Jio വളർച്ചയെ തടയുന്ന ഒരു കമ്പനിയേ ഉള്ളൂ, ബാക്കി എല്ലാം നഷ്ടത്തിലാ..
Reliance Jio വരിക്കാരുടെ എണ്ണം ഇതോടെ 427.6 ദശലക്ഷമായി ഉയർന്നുവെന്ന് TRAI ഡാറ്റ.
By News Desk1 Min Read
Related Posts
Add A Comment