4 മില്യന്‍ ഡോളര്‍ റെയ്സ് ചെയ്ത് Locus
ലൊജിസ്റ്റിക്സ് മാനേജ്മെന്റ് സ്റ്റാര്‍ട്ടപ്പാണ് Locus
പ്രീ സീരീസ് ബി ഫണ്ടിംഗിലൂടെയാണ് പണം കണ്ടെത്തിയത്
ഗ്ലോബല്‍ എക്സ്പാന്‍ഷനായി പണം വിനിയോഗിക്കുമെന്ന് കമ്പനി
ഡിഎസ്പി ഗ്രൂപ്പ്, PI വെഞ്ച്വേഴ്സ്, Rocketship.VC തുടങ്ങിയവരാണ് നിക്ഷേപകര്‍
………………….
്സ്റ്റാര്ട്ടപ്പ് നിക്ഷേപത്തിനുളള മാനദണ്ഡങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങി SBI
SBI ചെയര്മാന് രജനീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്
നവി മുംബൈയില്‍ കൊളാബറേറ്റീവ് ഇന്നവേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതും പരിഗണിക്കും
ഫിന് ടെക് സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ടാണ് എസ്ബിഐയുടെ നീക്കം
ബാങ്കിംഗ് സൊല്യൂഷനുകള്‍ തേടി ഹാക്കത്തോണുകള്‍ ഉള്‍പ്പെടെ എസ്ബിഐ സംഘടിപ്പിക്കുന്നുണ്ട്
…………………..
Orange Renewable Power നെ സ്വന്തമാക്കാന്‍ Greenko Group
റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ മുന്‍നിര സ്ഥാപനമാണ് Greenko
ഹൈദരാബാദ് ബെയ്സ്ഡായ കമ്പനി സോളാര്‍ എനര്‍ജി പ്രൊഡക്ഷനിലുള്‍പ്പെടെ സജീവമാണ്
2019 ഓടെ പവര്‍ ജനറേഷന് കപ്പാസിറ്റി 5 GW ആയി ഉയര്‍ത്തുകയാണ് Greenko യുടെ ലക്ഷ്യം
Abu Dhabi Investment Authortiy ഉള്‍പ്പെടെയുളളവരാണ് Greenko യുടെ നിക്ഷേപകര്‍
………………..
ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി Mukesh Kumar Jain
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം
ഐഡിബിഐ ബാങ്ക് സിഇഒും മാനേജിംഗ് ഡയറക്ടറുമായിരുന്നു
2015 മുതല്‍ 2017 വരെ ഇന്ത്യന്‍ ബാങ്ക് സിഇഒ ആയിരുന്നു
എസ്.എസ് മുന്ദ്ര വിരമിച്ച ഒഴിവിലാണ് മുകേഷ് കുമാര്‍ ജെയിനിന്റെ നിയമനം